"അസഫ് ജാ ഒന്നാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
(ചെ.)No edit summary
വരി 1:
{{prettyurl|Asaf Jah}}
[[ചിത്രം:Asaf Jah I, Nizam of Hyderabad.jpg|right|thumb|അസഫ് ജാ ഒന്നാമൻ ]]
'''ഖമർ ഉദ്-ദിൻ ചിൻ ഖിലിജ് ഖാൻ (ഖമർ ഉദ്-ദിൻ സിദ്ദിഖി)''' എന്ന '''നിസാം-ഉൾ-മുൽക് അസഫ് ജാ''' ([[ഓഗസ്റ്റ് 20]], [[1671]] - [[ജൂൺ 1]], [[1748]]) [[ഹൈദരാബാദ് രാജ്യം|ഹൈദരാബാദ് രാജ്യത്തിന്റെ]] സ്ഥാപകനാണ്‌ . '''അസഫ് ജാ ഒന്നാമൻ''' എന്നും അറിയപ്പെടുന്ന ഇദ്ദേഹം 1720 മുതൽ 1748 വരെ ഹൈദരാബാദ് രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു. [[അസഫ് ജാ രാജവംശം|അസഫ് ജാ രാജവംശത്തിന്റെ]] സ്ഥാപകനായും അറിയപ്പെടുന്നു.
== പശ്ചാത്തലം ==
"https://ml.wikipedia.org/wiki/അസഫ്_ജാ_ഒന്നാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്