"തഞ്ചാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 36 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q41496 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 19:
പ്രധാന ആകർഷണങ്ങൾ = ബ്രുഹദീശ്വര ക്ഷേത്രം,വിജയനഗര കോട്ട, സരസ്വതി മഹൽ ഗ്രന്ഥശാല|
footnotes = |}}
[[തമിഴ്‌നാട്|തമിഴ്‌നാട്ടിൽ]] [[കാവേരി]] നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ്‌ '''തഞ്ചാവൂർ''' (തമിഴ്:'''தஞ்சாவூர்'''). ബ്രിട്ടീഷുകാർ '''തഞ്ചോർ''' എന്നാണിതിനെ വിളിച്ചിരുന്നത്‌. ഇന്നത്തെ തഞ്ചാവൂർ ജില്ല “തമിഴ്‌നാടിന്റെ അന്നപാത്രം“ എന്നും അറിയപ്പെടുന്നു. [[ചെന്നൈ]]യിൽ നിന്നു 200 കി‌.മി. തെക്കു ഭാഗത്തായാണ്‌ തഞ്ചാവൂർ സ്ഥിതി ചെയ്യുന്നത്. [[രാജരാജേശ്വരക്ഷേത്രം]] അഥവാ ബൃഹദ്ദേശ്വരക്ഷേത്രത്തെബൃഹദീശ്വരക്ഷേത്രത്തെ ചുറ്റി വളർച്ചവളർന്നു പ്രാപിച്ചവന്ന ഒരു നഗരമാണ്‌ തഞ്ചാവൂർ. അതുകൊണ്ട് [[ക്ഷേത്രനഗരം|ക്ഷേത്രനഗരങ്ങൾക്ക്]] ഒരു ഉത്തമോദാഹരണമാണ്‌ ഈ പട്ടണം<ref name=ncert>Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 6, Towns Traders and Craftspersons, Page 76-77, ISBN 817450724</ref>.
 
ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക [[വിമാനം|വിമാനത്തിന്റെ]] പേരും തഞ്ചോർ എന്നു തന്നെ<ref>[http://members.airliners.be/albums/userpics/10045/VT-ESN_2~0.jpg air india one]</ref>
==പേരിനു പിന്നിൽ==
തഞ്ചൈ എന്നാൽ അഭയാർത്ഥി എന്നാണർത്ഥം. ആദിദ്രാവിഡ കാലത്ത് വടക്കേ ഇന്ത്യയിൽ നിന്നോ ശ്രീലങ്ക, പോളിനേഷ്യൻ ദ്വീപുകളിൽ നിന്നോ എത്തിയ അഭയാർത്ഥികൾ എത്തിച്ചേർന്നകുടിപാർത്ത ഒരു സ്ഥലമാണിത്. ഇവർ സിന്ധു നദീ തടങ്ങളിൽ നിന്നും പാലായനം ചെയ്തവരുമാവാം എന്നുംചെയ്തവരുമാകാമെന്നും ചില ചരിത്രകാരന്മാർ കരുതുന്നു. ഈ ഗ്രാമത്തിന്റെ പരമപ്രധാനിയായിരുന്ന തഞ്ചയുടയോർ എന്ന സന്യാസിവരന്റെസന്യാസിവര്യന്റെ പ്രതിഷ്ഠയാണ്പ്രതിഷ്ഠയായിരുന്ന തഞ്ചയുടയോർ പെരിയ കോയിൽപെരിയകോയിൽ അഥവാആണ് ഇന്നതെഇന്നത്തെ ബൃഹദീശ്വര ക്ഷേത്രം.
== ഐതിഹ്യം ==
[[തഞ്ചനൻ]] എന്ന അസുരൻ പണ്ടു ഈ നഗരത്തിൽ നാശ നഷ്ടങ്ങൾ സൃഷ്ടിക്കുകയും അവസാനം ശ്രീ ആനന്ദവല്ലി ദേവിയും നീലമേഘ പെരുമാളും (വിഷ്ണു) ചേർന്നു വധിക്കുകയും ചെയ്തു. മരിക്കുന്നതിനു മുൻപ്‌ ഈ അസുരൻ നഗരം പുന:സൃഷ്ടിക്കുമ്പോൾ തന്റെ പേരു നൽകണമെന്നു യാചിക്കുകയും കരുണതോന്നിയ ദൈവങ്ങൾ അതനുവദിച്ചു നൽകുകയും അങ്ങനെ നഗര‍ത്തിനു ആ പേരു നൽകുകയും ചെയ്തു എന്നും ഐതിഹ്യങ്ങൾ പ്രചാരമുണ്ട്.
"https://ml.wikipedia.org/wiki/തഞ്ചാവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്