"ടി.പി. സുകുമാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|T.P. Sukumaran}}
{{Infobox person
| name = ടി.പി. സുകുമാരൻ
| image = <!-- just the filename, without the File: or Image: prefix or enclosing [[brackets]] -->ടി.പി. സുകുമാരൻ.jpg
| alt =
| caption =
| birth_name =
| birth_date = <!-- {{Birth date and age|YYYY|MM|DD}} or {{Birth-date and age|Month DD, YYYY}} --> 1934 ഒക്റ്റോബർ 6
| birth_place =
| death_date = <!-- {{Death date and age|YYYY|MM|DD|YYYY|MM|DD}} or {{Death-date and age|Month DD, YYYY|Month DD, YYYY}} (death date then birth date) --> {{Death date and age|1996|07|07|1934|10|06}
| death_place =
| nationality = [[ഇന്ത്യ|ഇന്ത്യൻ]]
| other_names =
| known_for = നാടകത്തിനുള്ള [[കേരള സാഹിത്യ അക്കാദമി പുരസ്കാരം]] ലഭിച്ചിട്ടുണ്ട്.
| occupation = നാടകകൃത്ത്, സാംസ്കാരികപ്രവർത്തകൻ
}}
പ്രമുഖനായ മലയാള നാടകകൃത്തും സാംസ്കാരിക പ്രവർത്തകനുമായിരുന്നു '''ഡോ.ടി.പി. സുകുമാരൻ''' (6 ഒക്‌ടോബർ 1934 - 7 ജൂലൈ 1996). നാടകം, അദ്ധ്യാപനം, സംഗീതശാസ്ത്രം, നാടോടിവിജ്ഞാനം, ചിത്രകല, പരിസ്ഥിതിപഠനം, സാഹിത്യവിമർശനം തുടങ്ങി നിരവധി മണ്ഡലങ്ങളിൽ പ്രാഗല്ഭ്യം തെളിയിച്ചിരുന്നു. 1986 ലെ നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ദക്ഷിണായനം എന്ന കൃതിക്കു ലഭിച്ചു.
<ref>{{cite book|last=എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ|title=സാഹിത്യകാര ഡയറക്‌ടറി|year=2004|publisher=കേരള സാഹിത്യ അക്കാദമി|isbn=81-7690-042-7|pages=503}}</ref>
"https://ml.wikipedia.org/wiki/ടി.പി._സുകുമാരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്