"അട്ടപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
 
== പട്ടിണിമരണങ്ങൾ ==
കേരളത്തിൽ പട്ടിണിമരണങ്ങളും ആദിവാസി ചൂഷണങ്ങളും തുടർച്ചയായി സംഭവിക്കുന്ന സ്ഥലങ്ങളിലൊന്നാണ് അട്ടപ്പാടി. ഈ വർഷം തന്നെ2013-ൽ അട്ടപ്പാടിയിൽ എഴുപത്തി രണ്ട് നവജാതശിശുക്കൾ മരിച്ചു.സർക്കാരിന് ഒരു സമൂഹത്തോട് എത്രമോശമായി പെരുമാറാൻ കഴിയുമെന്നതിന്റെ ഉദാഹരണമാണ് ഇന്നത്തെ അട്ടപ്പാടി{{അവലംബം}}
 
== അവലംബം ==
"https://ml.wikipedia.org/wiki/അട്ടപ്പാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്