"പ്രിയാമണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
==അഭിനയ ജീവിതം ==
===ആദ്യകാല അഭിനയജീവിതം===
ആദ്യമായി അഭിനയിച്ച 'കൺകളാൽ കൈത് സൈ'യിലും, തെലുങ്കിലെ ആദ്യ സിനിമയായ 'എവരെ അടഗാടു'<ref>{{cite web|title=Ms. Confidence|url=http://www.thehindu.com/todays-paper/tp-features/tp-fridayreview/ms-confidence/article3308768.ece?textsize=large&test=1|publisher=The Hindu|accessdate=19 March 2013}}</ref>യിലും അഭിനയിച്ചതിനു ശേഷം, ബോക്സ്‌ ഓഫീസിൽ അധികം വിജയിക്കാത്ത 'സത്യം'<ref>{{cite web|title=Ms. Confidence|url=http://www.thehindu.com/todays-paper/tp-features/tp-fridayreview/ms-confidence/article3308768.ece?textsize=large&test=1|publisher=The Hindu|accessdate=19 March 2013}}</ref> എന്ന സിനിമയിലൂടെ പ്രിയാമണി മലയാള സിനിമയിൽ തുടക്കം കുറിച്ചു. തമിഴ് സിനിമ സംവിധായകനും ഛായഗ്രാഹകനുമായ [[ബാലു മഹേന്ദ്ര]] തൻറെ 2005ലെ പുറത്തിറങ്ങിയ 'അത് ഒരു കനാ കാലം' എന്നാ സിനിമയിൽ അഭിനയിക്കാൻ ക്ഷണിച്ചു. റിലീസിന് മുമ്പ് തന്നെ [[ബാലു മഹേന്ദ്ര]] "പ്രിയാമണി ഈ സിനിമയിൽ മികച്ച അഭിനയമാണ് കാഴ്ച വെച്ചതെന്നും അത് വ്യാപകമായി സ്വീകരിക്കപ്പെടുമെന്നും" പറഞ്ഞിരുന്നു. <ref>{{cite web|title=He can't stop talking about Priya Mani|url=http://www.indiaglitz.com/channels/tamil/article/13619.html|publisher=Indiaglitz|accessdate=19 March 2013}}</ref> 'അത് ഒരു കനാ കാലം' നിരൂപകർ സ്വീകരിച്ചെങ്കിലും സാമ്പത്തികമായി വിജയിച്ചില്ല. <ref>{{cite web|title=Style meets substance|url=http://www.hindu.com/mp/2006/01/28/stories/2006012801570400.htm|publisher=The Hindu|accessdate=19 March 2013}}</ref> പ്രിയാമണിയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടു.<ref>{{cite web|title=Athu Oru Kanaa Kaalam - Dreamy desires|url=http://www.indiaglitz.com/channels/tamil/review/7256.html|publisher=Indiaglitz|accessdate=19 March 2013}}</ref><ref>{{cite web|title=Tamil Movie Review : Athu Oru Kanakalam|url=http://www.behindwoods.com/features/Reviews/reviews1/athuorukanakalam/tamil-movie-review-athuorukanakalam.html|publisher=Behindwoods|accessdate=19 March 2013}}</ref> 2006ൽ പ്രിയാമണി [[ജഗപതി ബാബു]]വിൻറെ കൂടെ 'പെല്ലൈന കൊത്താലോ' എന്ന സിനമയിൽ അഭിനയിച്ചു.
 
== അഭിനയിച്ച ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/പ്രിയാമണി" എന്ന താളിൽനിന്ന് ശേഖരിച്ചത്