"പ്രിയാമണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
 
== ജീവിതരേഖ ==
വാസുദേവ മണി അയ്യരുടേയും ലത മണി അയ്യരുടേയും മകളായി [[പാലക്കാട്]] ആണ് പ്രിയാമണിയുടെ ജനനം. പരേതനായ കർണാടക സംഗീതജ്ഞ്ൻ കമല കൈലാസിന്റെ കൊച്ചുമോളാണ്<ref>http://www.thehindu.com/todays-paper/tp-features/tp-fridayreview/ms-confidence/article3308768.ece?textsize=large&test=1</ref>. ബാംഗ്ലൂരിൽ ആണ് വളർന്നത്. പഠനത്തിന് ശേഷം പ്രിയാമണി മോഡലിങ്ങിലേക്ക് തിരിഞ്ഞു. പല സംവീധായകർ സമീപിച്ചും പരിഗണിച്ചും, പ്രിയാമണി സംവീധായകൻ ഭാരതി രാജയുടെ കൺകളാൽ കൈത് സൈ എന്ന സിനിമയിൽ അഭിനയിച്ചു, ഈ സിനിമ 2004ൽ പുറത്തിറങ്ങി.<ref>http://www.hindu.com/mp/2003/12/22/stories/2003122202210300.htm</ref>
 
പ്രിയാമണി ഇപ്പോൾ മനഃശാസ്ത്രത്തിൽ ബിരുദത്തിനു പഠിക്കുന്നു. [[ബോളിവുഡ്]] നടി [[വിദ്യ ബാലൻ]] ബന്ധുവാണ് <ref>http://www.behindwoods.com/features/Interviews/interview-5/actress/priyamani.html</ref>.
 
==അഭിനയ ജീവിതം ==
"https://ml.wikipedia.org/wiki/പ്രിയാമണി" എന്ന താളിൽനിന്ന് ശേഖരിച്ചത്