"ഫലകത്തിന്റെ സംവാദം:സമകാലികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎റിവേര്‍ട്ടിങ്: പ്രവീണ്‍ താങ്കളുടെ തോന്നലുകള്‍ രേഖപ്പെടുത്താനുള്ള സ്ഥലമല്ല
വരി 26:
 
ഇനിയും മതവിഷയങ്ങള്‍ കുത്തിക്കയറ്റാനും, അനാവശ്യമായ റിവേര്‍ട്ടുകള്‍ നടത്താനും പ്രവണതയുണ്ടായാല്‍ താള്‍ പ്രൊട്ടക്റ്റ് ചെയ്യാന്‍ താത്പര്യപ്പെടുന്നു, സിപിഎം സമ്മേളനവും ഐപീല്ലും പരസ്യമാണെന്ന് എന്തായാലും എനിക്കു തോന്നുന്നില്ല.--[[User:Praveenp|പ്രവീണ്‍]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സംവാദം]]</font> 05:49, 5 മേയ് 2008 (UTC)
പ്രവീണ്‍ താങ്കളുടെ തോന്നലുകള്‍ രേഖപ്പെടുത്താനുള്ള സ്ഥലമല്ല. വിക്കി പീഡിയ,"സി.പി.എം സമ്മേളനം കോട്ടയത്ത് തുടങ്ങി" എന്ന് പറയുന്നത് പരസ്യമല്ലെങ്കില്‍ പിന്നെന്താണ്? രഹസ്യമൊ? താങ്കള്‍ക്ക് സി.പി.എം സമ്മേളനം പരസ്യം ചെയ്യാനുള്ള അവകാശം വിക്കിയില്‍ ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് മറ്റു പ്രധാന സംഭവങ്ങളും സമ്മേളനങ്ങളും സമകാലികത്തില്‍ പരസ്യം ചെയ്യാനുള്ള അവകാശമുണ്ട്('''അല്ലങ്കില്‍ നമുക്ക് ഒരു പുതിയ നയം രൂപീകരിക്കാം''' സമകാലികത്തില്‍ താങ്കളെ പോലോത്ത സിസോപ്പ് മാര്‍ക്ക് മാത്രമെ തിരുത്താവൂ!സി.പി.എം ബ്രാഞ്ച് സമ്മേളനം മുതല്‍ പാര്‍ട്ടി കോണ്‍ഗ്രസ് വരെയുള്ളവക്ക് മുന്‍ഗണന)അറിഞ്ഞോ അറിയാതെയോ വിക്കിയിലെ പഴുതുകള്‍ കാണിച്ച് തരാന്‍ ഞാനുണ്ടല്ലോ ഇവിടെ!(സാദിഖ് കാലിദിനോട് കടപ്പാട്)
[[ഉപയോക്താവ്:Sevak|Sevak]] 10:14, 5 മേയ് 2008 (UTC)
:അനൂപന്റെയും പൂര്‍‌വീണിന്റെ തോന്നലുകളും തോന്നിവാസവും കാണിക്കാനുള്ള സ്ഥലമല്ല വിക്കി.മതവിഷയങ്ങള്‍ കുത്തിക്കയറ്റീ എന്ന് പറഞ്ഞത് പര്വീണ്‍ തെളിയിക്കണം. സാല്‍‌വേഷന്‍ ആണോ മതവിശയം. എങ്കില്‍ അതിനെന്താണ് കുഴപ്പമുള്ളത്. ഐ പി എല്‍ , മറ്റെ സമ്മേളനവും പരസ്യമല്ലെങ്കില്‍ പിന്നെെന്താ? {{ഒപ്പുവെക്കാത്തവ|212.138.47.16 }}
അനൂപനെ ബ്ലോക്ക് ചെയ്യണം {{ഒപ്പുവെക്കാത്തവ|212.138.47.12 }}
"https://ml.wikipedia.org/wiki/ഫലകത്തിന്റെ_സംവാദം:സമകാലികം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സമകാലികം" താളിലേക്ക് മടങ്ങുക.