"ഉമേഷ് യാദവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 3 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3521468 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) വർഗ്ഗീകരണം:ജീവിതകാലം
വരി 92:
| source = http://www.espncricinfo.com/ci/content/player/376116.html Cricinfo
}}
 
 
'''ഉമേഷ്കുമാർ തിലക് യാദവ്''' (ജനനം: 25 ഒക്ടോബർ 1987. [[നാഗ്പൂർ]], [[മഹാരാഷ്ട്ര]]) ഒരു [[ഇന്ത്യ]]ൻ അന്താരാഷ്ട്ര [[ക്രിക്കറ്റ്]] കളിക്കാരനാണ്. 2010 മെയ് 28ന് [[സിംബാബ്‌വെ ദേശീയ ക്രിക്കറ്റ് ടീം|സിംബാബ്‌വെ]]യ്ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. തുടർച്ചയായി എറിയുന്ന അതിവേഗ പന്തുകൾ അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ഇതുവരെ 17 [[ഏകദിന ക്രിക്കറ്റ്|ഏകദിന]] മത്സരങ്ങളിലും, 8 [[ടെസ്റ്റ് ക്രിക്കറ്റ്|ടെസ്റ്റ്]] മത്സരങ്ങളിലും അദ്ദേഹം [[ഇന്ത്യ]]ൻ ജേഴ്സി അണിഞ്ഞിട്ടുണ്ട്.
 
 
{{lifetime|1987||ഒക്ടോബർ 25|}}
[[വർഗ്ഗം:1987-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:ഒക്ടോബർ 25-ന് ജനിച്ചവർ]]
 
 
[[വർഗ്ഗം:ഇന്ത്യൻ ക്രിക്കറ്റ് കളിക്കാർ]]
"https://ml.wikipedia.org/wiki/ഉമേഷ്_യാദവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്