"വിക്കിപീഡിയ സംവാദം:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 82:
ഒരു മതവിഭാഗത്തിലെ ഒരു പ്രത്യേകവിഭാഗത്തെ മാത്രം പ്രതിനിധീകരിക്കുന്ന ഒരു സംഘടനയുടെ സമ്മേളനത്തിന്റെ വിവരവും അതിന്റെ കാര്യപരിപാടികളിലേക്ക് ക്ഷണിക്കുന്ന ക്ഷണപത്രവും ഉള്‍ക്കൊള്ളുന്ന കണ്ണിയും സമകാലികം ഫലകത്തില്‍ ചേര്‍ക്കുന്നതിനെ പരസ്യം എന്നല്ലാതെ എന്താണു പറയുക?--അനൂപന്‍ 20:10, 4 മേയ് 2008 (UTC)
</blockquote>
ഈ കാരണം ഒരു കാരണമായി എടുക്കാമെങ്കില്‍ സി.പി.എം. സമ്മേളനത്തിന്‍റെ പരസ്യത്തിനും ഈ കാരണം ബാധകമാണ്,('''സി.പി.എം എന്ന സംഘടന കേരളത്തിലെ മുഴുവന്‍ ജനതയേയും പ്രതിനിധീകരിക്കുന്നില്ലല്ലോ?; മുഴുവന്‍ കമ്മ്യൂണിസ്റ്റുകളെ പോലും പ്രതിനിധീകരിക്കുന്നില്ല. കേരള രാഷ്ട്രീയത്തിലെ ഒരു പ്രത്തേക ന്യൂനാല്‍ ന്യൂനപക്ഷത്തെ മാത്രമാണ് സി.പി.ഐ എമ്മും പ്രതിനിധീകരിക്കുന്നത് )'''ഇനി '''അതിന്റെ കാര്യപരിപാടികളിലേക്ക് ക്ഷണിക്കുന്ന ക്ഷണപത്രവും ഉള്‍ക്കൊള്ളുന്ന കണ്ണിയും''' ഇതാണ് പ്രശ്നമെങ്കില്‍ ആ ഭാഗം നീക്കം ചെയ്യുക എന്നതാണ് ഒരു പ്രതിശ്രുത സിസോപ്പിന് ചേര്‍ന്നപണി,അല്ലാതെ മൊത്തത്തില്‍ മായ്ച്ച് വാന്‍ഡലിസം കാണിക്കുകയല്ല.(മുന്‍പും തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഒരു പ്രത്ത്യേക വിഭാഗം ചെയ്യുന്നതിനെ മാത്രമാണല്ലോ വാന്‍ഡലിസം എന്ന് വിക്കി കാര്യനിര്വഹകര്‍ മനസ്സിലാക്കിയത് (നിര്‍വചിച്ചത്),തെളിവ് ചൊദിക്കുന്നതും ലിങ്ക് നല്‍കുന്നതും വരെ വാന്‍ഡലിസത്തിന്‍റെ പരിധിയില്‍,അത് അനൂപന്‍ ചെയ്താല്‍ നോ പ്രോബ്ലം)
ഈ കാരണം ഒരു കാരണമായി എടുക്കാമെങ്കില്‍ സി.പി.എം. സമ്മേളനത്തിന്‍റെ പരസ്യത്തിനും ഈ കാരണം ബാധകമാണ്,
ഇനി '''അതിന്റെ കാര്യപരിപാടികളിലേക്ക് ക്ഷണിക്കുന്ന ക്ഷണപത്രവും ഉള്‍ക്കൊള്ളുന്ന കണ്ണിയും''' ഇതാണ് പ്രശ്നമെങ്കില്‍ ആ ഭാഗം നീക്കം ചെയ്യുക എന്നതാണ് ഒരു പ്രതിശ്രുത സിസോപ്പിന് ചേര്‍ന്നപണി,അല്ലാതെ മൊത്തത്തില്‍ മായ്ച്ച് വാന്‍ഡലിസം കാണിക്കുകയല്ല.(മുന്‍പും തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഒരു പ്രത്ത്യേക വിഭാഗം ചെയ്യുന്നതിനെ മാത്രമാണല്ലോ വാന്‍ഡലിസം എന്ന് വിക്കി കാര്യനിര്വഹകര്‍ മനസ്സിലാക്കിയത് (നിര്‍വചിച്ചത്),തെളിവ് ചൊദിക്കുന്നതും ലിങ്ക് നല്‍കുന്നതും വരെ വാന്‍ഡലിസത്തിന്‍റെ പരിധിയില്‍,അത് അനൂപന്‍ ചെയ്താല്‍ നോ പ്രോബ്ലം)
അനൂപന്‍ പിന്താങ്ങി വോട്ട് ചെയ്യാന്‍ വന്ന വര്‍ കാലങ്ങളായി വിക്കിയില്‍ എത്തി നോക്കാത്തവരാണ്,ആ വന്നത് ഒരു പ്രത്തേക വിഭാഗം ഒന്നിച്ച് വന്ന് അനൂപനെ പ്രതികൂലിച്ച് വോട്ട് ചെയ്തിരുന്നെങ്കില്‍ നമ്മുടെ അഡ്മിന്മാര്‍ ഒന്നിച്ച് സട കുടഞ്ഞെഴുന്നേറ്റ് '''പുതിയ നയം രൂപീകരിച്ച് കഴിഞ്ഞുരുന്നേനെ''' നിഷ്പക്ഷമായി ചിന്തിക്കുന്ന '''തൂക്കമൊപ്പികാതെ''' തീരുമാനമെടുക്കുന്ന വല്ല കാര്യനിര്‍ വഹകരുമുണ്ടെങ്കില്‍ ഈ വിഷയത്തില്‍ ഒരു തീരുമാനമെടുക്കണമെന്നപേക്ഷിക്കുന്നു.[[ഉപയോക്താവ്:Sevak|Sevak]] 09:18, 5 മേയ് 2008 (UTC)
"കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.