"ആൽബർട്ടോ ഫ്യൂജിമോറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

93 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
വർഗ്ഗീകരണം:ജീവിതകാലം
(ചെ.) (53 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q133040 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
(ചെ.) (വർഗ്ഗീകരണം:ജീവിതകാലം)
|vicepresident = [[Máximo San Román]] (1990-92)<br/>[[Jaime Yoshiyama|Jaime Yoshiyama Tanaka]] (1993-95) <br/>[[Ricardo Márquez]] (1995-2000) <br/>[[Francisco Tudela]] (2000)
}}
[[പെറു|പെറുവിലെ]] രാഷ്ട്രീയനേതാവും മുൻ പ്രസിഡണ്ടുമാണ് '''ആൽബർട്ടോ കെന്യ ഫ്യൂജിമോറി''' (ജനനം: [[ജൂലൈ 28]], [[1938]] - ). രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഒളിപ്പോരാളികൾ നടത്തിയ ആഭ്യന്തരയുദ്ധം നേരിടുന്നതിൽ ഇദ്ദേഹം വിജയം കൈവരിച്ചിരുന്നു. എന്നാൽ ഇതേ യുദ്ധത്തിന്റെ പേരിൽത്തന്നെ സ്വേച്ഛാധിപതിയുടെയും മനുഷ്യാവകാശധ്വംസകന്റെയും ആരോപണം കൂടി ഇദ്ദേഹത്തിന് നേരിടേണ്ടിവന്നു.<ref> Jo-Marie Burt. 2006 "Quien habla es terrorista": the political use of fear in Fujimori's Peru. Latin American Research Review 41(3):32-61 </ref>
 
2000-ത്തിൽ അഴിമതി ആരോപണം കൂടിയായപ്പോൾ ഫ്യൂജിമോറി [[ജപ്പാൻ|ജപ്പാനിലേക്ക്]] ഒളിച്ചോടി. അവിടെവെച്ച് പ്രസിഡണ്ട് സ്ഥാനം രാജിവെക്കാൻ ശ്രമിച്ചെങ്കിലും പെറുവിലെ ഭരണസംവിധാനം അത് അംഗീകരിച്ചില്ല. പകരം അദ്ദേഹത്തെ ഭരണത്തിൽനിന്ന് നിഷ്കാസിതനാക്കാനായിരുന്നു പെറു കോൺഗ്രസ്സിന്റെ തീരുമാനം. 10 വർഷത്തേക്ക് അദ്ദേഹത്തിനെതിരെ നിരോധനം ഏർപ്പെടുത്തി. അഴിമതിയുടെയും മനുഷ്യാവകാശധ്വംസനങ്ങളുടെയും പേരിൽ കുറ്റാരോപിതനായ അദ്ദേഹം 2005 നവംബറിൽ [[ചിലി|ചിലിയിൽ]] വെച്ച് പിടിക്കപ്പെടുന്നതുവരെ ഒളിവിൽ കഴിയുകയായിരുന്നു.<ref>[http://news.bbc.co.uk/2/hi/americas/4994908.stm Conditional release for Fujimori], BBC News, 18 May 2006. ശേഖരിച്ചത്: ഏപ്രിൽ 8, 2006.</ref> ക്രിമിനൽ കുറ്റങ്ങൾക്കുള്ള വിചാരണനേരിടാൻ അദ്ദേഹത്തെ 2007 സെപ്റ്റംബറിൽ പെറുവിലേക്ക് കൊണ്ടുവന്നു.<ref>[http://news.bbc.co.uk/1/hi/world/americas/7008302.stm Extradited Fujimori back in Peru] സെപ്റ്റംബർ 22, 2007</ref>
== അവലംബം ==
<references/>
 
{{lifetime|1938| |ജൂലൈ 28}}
[[വർഗ്ഗം:1938-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:ജൂലൈ 28-ന് ജനിച്ചവർ]]
 
 
{{അപൂർണ്ണ ജീവചരിത്രം}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1762830" എന്ന താളിൽനിന്ന് ശേഖരിച്ചത്