"ആൽഫ്രഡ് നോബൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q23810 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) വർഗ്ഗീകരണം:ജീവിതകാലം
വരി 1:
{{prettyurl|Alfred Nobel}}
[[പ്രമാണം:alfred.jpg|thumb|250px|right|ആൽഫ്രഡ് നോബൽ ]]
വിവിധമേഖലകളിലെ ഏറ്റവും ഉന്നതപുരസ്കാരം എന്നു വിശേഷിപ്പിക്കപ്പെടുന്ന [[നോബൽ സമ്മാനം|നോബൽ സമ്മാനത്തിന്റെ]] ഉപജ്ഞാതാവാണ് '''ആൽഫ്രഡ് നോബൽ''' (1833 [[ഒക്ടോബർ 21]] - [[1896]] [[ഡിസംബർ 10]]). [[ഡൈനാമിറ്റ്]] എന്ന സ്ഫോടകവസ്തു കണ്ടുപിടിച്ച അദ്ദേഹം പ്രശസ്തനായ രസതന്ത്രജ്ഞനും,എഞ്ചിനീയറും കൂടിയാണ്. [[ബോഫോഴ്സ്]] എന്ന ആയുധനിർമ്മാണകമ്പനിയുടെ ഉടമസ്ഥനും ആയിരുന്നു. ഉരുക്കുനിർമ്മാണക്കമ്പനിയായിരുന്ന ബോഫോഴ്സിനെ ആയുധനിർമ്മാണമേഖലയിലേക്ക് തിരിച്ചത് ആൽഫ്രഡ് നോബൽ ആയിരുന്നു. ഡൈനാമിറ്റിന്റെ കണ്ടുപിടുത്തം നോബലിനെ കോടീശ്വരനാക്കി. അദ്ദേഹം തന്റെ വിൽപ്പത്രത്തിൽ പറഞ്ഞിരിക്കുന്നതു പ്രകാരം അദ്ദേഹത്തിന്റെ സമ്പാദ്യത്തിൽ നിന്നുമാണ് ഇന്ന് നോബൽ സമ്മാനങ്ങൾ നൽകപ്പെടുന്നത്.
== ജീവചരിത്രം ==
[[1833]]-ലെ [[ഒക്ടോബർ 21]]ന്‌ [[സ്വീഡൻ|സ്വീഡനിലെ]] [[സ്റ്റോക്ക്‌ഹോം|സ്റ്റോക്ക്‌ഹോമിൽ]] ഇമ്മാനുവൽ നോബലിന്റേയും ആന്ദ്ര്യാറ്റ അല്ഷെലിന്റേയും മൂന്നാമത്തെ ആൺകുട്ടിയായാണ് ആൽഫ്രഡ് പിറന്നത്. റോബർട്ട്,ലുഡ്വിഗ് എന്നിവരായിരുന്നു മൂത്ത ജ്യേഷ്ഠന്മാർ. ആൽഫ്രഡിന്റെ അച്ഛൻ ഇമ്മാനുവേൽ ഒരു നല്ല എഞ്ജിനീയർ ആയിരുന്നു. നൂതന മാർഗങ്ങളിലൂടെ പുതിയ പുതിയ കെട്ടിടങ്ങളും പാലങ്ങളും അദ്ദേഹം നിർമിച്ചു. മത്രമല്ല കാലത്തിന്റെ ഗതിക്കനുസ്രുതമായി വന്മലകളും ഖനികളും പൊട്ടിച്ചെടുക്കുന്നതിന്റെ ആവശ്യകതയെകുറിച്ച്‌ അദ്ദെഹം എപ്പൊഴും ചിന്തിച്ചുകൊണ്ടിരുന്നു.
വരി 26:
അദ്ധേഹത്തിന്റെ മരണപത്രത്തിന്റെ സാക്ഷാത്കാരമായി ആദ്യത്തെ [[നോബൽ സമ്മാനം]] [[1901]]-ൽ പ്രഖാപിച്ചു. സമാധാനത്തിനൊഴികെയുള്ള മറ്റല്ലാപുരസ്കാരങ്ങളും സ്വീഡനിലെ സ്റ്റൊക്ക്‌ഹൊമിൽ വെച്ചു നൽകപ്പെട്ടു. സമാധാനത്തിനുള്ള പുരസ്കാരം [[നോർവെ|നോർവെയിലെ]] [[ഓസ്ലൊ|ഓസ്ലൊയിൽ]] വെച്ചാണ്‌ നൽകിയത്‌.
 
 
{{lifetime|1833|1896|ഒക്ടോബർ 21|ഡിസംബർ 10}}
[[വർഗ്ഗം:1833-ൽ ജനിച്ചവർ]]
{{scientist-stub}}
[[വർഗ്ഗം: 1896-ൽ മരിച്ചവർ]]
[[വർഗ്ഗം:ഒക്ടോബർ 21-ന് ജനിച്ചവർ]]
[[വർഗ്ഗം:ഡിസംബർ 10-ന് മരിച്ചവർ]]
 
[[വർഗ്ഗം:സ്വീഡിഷ് രസതന്ത്രജ്ഞർ]]
[[വർഗ്ഗം:സ്വീഡിഷ് ബിസിനസുകാർ]]
[[വർഗ്ഗം:നോബൽ സമ്മാനം]]
 
 
{{scientist-stub}}
 
{{Link FA|fi}}
"https://ml.wikipedia.org/wiki/ആൽഫ്രഡ്_നോബൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്