"ആർക്കിമിഡീസ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ജനിച്ച ദിവസം അറിയാത്ത ജീവചരിത്രലേഖനങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക...
വർഗ്ഗീകരണം:ജീവിതകാലം
വരി 12:
| known_for = [[Archimedes' principle|ആർക്കിമിഡീസ് തത്വം]]<br />[[Archimedes' screw|ആർക്കിമിഡീസ് സ്ക്രൂ]]<br />[[Fluid statics|ഹൈഡ്രോസ്റ്റാറ്റിക്സ്]]<br />[[lever|ഉത്തോലകങ്ങൾ]]<br />[[Archimedes' use of infinitesimals|ഇൻഫിനിറ്റെസിമലുകൾ]]
}}
[[പ്രമാണം:Gerhard_Thieme_ArchimedesGerhard Thieme Archimedes.jpg|thumb|right|200px|[[ബെർലിൻ|ബെർലിനിലെ]] [[അർഷെനോൾഡ് വാനനിരീക്ഷണകേന്ദ്രം|അർഷെനോൾഡ് വാനനിരീക്ഷണകേന്ദ്രത്തിൽ]] സ്ഥിതി ചെയ്യുന്ന ആർക്കിമിഡീസിന്റെ [[ഓട്|ഓട്ടു]] പ്രതിമ. 1972- അനാഛേദനം ചെയ്ത പ്രതിമയാണിത്.]]
പുരാതന [[ഗ്രീക്ക്]] [[ഗണിതം|ഗണിതശാസ്ത്രജ്ഞനും]], [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രജ്ഞനും]], [[എഞ്ചിനീയർ|എഞ്ചിനീയറുമായിരുന്നു]] '''ആർക്കിമിഡീസ്''' (ഇംഗ്ലീഷ്: Archimedes, ഗ്രീക്ക്: Άρχιμήδης) (ബി.സി.ഇ. 287 – 212).[[സിസിലി|സിസിലി ദ്വീപിലെ]] സിറക്യൂസിൽ ബി.സി. 287-ലാണ്‌ ആർക്കിമിഡീസ്‌ ജനിച്ചത്‌. [[Mathematics|ഗണിതശാസ്ത്രജ്ഞൻ]], [[physicist|ഭൗതികശാസ്ത്രജ്ഞൻ]], [[engineer|എഞ്ചിനിയർ]], [[astronomy|ജ്യോതിശാസ്ത്രജ്ഞൻ]], കണ്ടുപിടുത്തങ്ങൾ നടത്തിയവ്യക്തി എന്നീ നിലകളിൽ ഇദ്ദേഹം പ്രശസ്തനായിരുന്നു<ref>{{cite web|title=Archimedes (c.287 - c.212 BC)|url=http://www.bbc.co.uk/history/historic_figures/archimedes.shtml|work=BBC History|accessdate=2012-06-07}}</ref>.
 
ഇദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് കാര്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും പുരാതനകാലത്തെ പ്രധാനപ്പെട്ട ശാസ്ത്രകാരന്മാരിൽ ഒരാളായി ആർക്കിമിഡീസ് കണക്കാക്കപ്പെടുന്നു. ഗണിതത്തിലേയും [[ജ്യാമിതി|ജ്യാമിതിയിലേയും]] കണ്ടെത്തലുകൾ കൂടാതെ അക്കാലത്തെ നൂതനമായ യന്ത്രങ്ങളുടെ നിർമ്മിതിയും ആർക്കിമിഡീസിനെ പ്രശസ്തനാക്കുന്നു. [[ഹൈഡ്രോസ്റ്റാറ്റിക്സ്]] എന്ന ശാസ്ത്രശാഖക്ക് അടിത്തറയിട്ട ആർക്കിമിഡീസ് യന്ത്രങ്ങളുടെ അടിസ്ഥാനമായ [[ഉത്തോലകം|ഉത്തോലകങ്ങളുടെ]] തത്ത്വങ്ങൾ വിശദീകരിക്കുന്നതിലും വിജയിച്ചു.
 
വളരെ ബുദ്ധിപരമായി [[machine|യന്ത്രങ്ങൾ]] ([[siege engine|കോട്ടകളെ കീഴടക്കാനുള്ളവ ഉൾപ്പെടെ]]) നിർമിച്ചിരുന്നയാളായിരുന്നു ആർക്കിമിഡീസ്. [[Archimedes' screw|സ്ക്രൂ പമ്പ്]] ഇദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. ആർക്കിമിഡീസ് ശത്രുക്കപ്പലുകളെ കടലിൽ നിന്നുയർ‌ത്താനും കണ്ണാടികൾ ഉപയോഗിച്ച് കപ്പലുകൾക്ക് തീ കൊളുത്താനുമുള്ള സംവിധാനങ്ങൾ കണ്ടുപിടിച്ചിട്ടുണ്ട് എന്ന അവകാശവാദങ്ങൾ ശാസ്ത്രീയ പരീക്ഷണങ്ങൾക്ക് വിധേയമാക്കപ്പെട്ടിട്ടുണ്ട്. <ref name="death ray"/>
 
ഇദ്ദേഹം പുരാതനകാലത്തെ ഏറ്റവും പ്രമുഖ ഗണിതശാസ്ത്രജ്ഞനായി കണക്കാക്കപ്പെടുന്നു. എല്ലാ കാലത്തേയും ഏറ്റവും പ്രധാന ഗണിതശാസ്ത്രജ്ഞന്മാരിൽ ഒരാളുമാണ് ഇദ്ദേഹം. <ref>{{cite book |last=Calinger |first=Ronald |title=A Contextual History of Mathematics |year=1999 |publisher=Prentice-Hall |isbn=0-02-318285-7 |page=150 |quote=Shortly after Euclid, compiler of the definitive textbook, came Archimedes of Syracuse (ca. 287&nbsp;212 BC), the most original and profound mathematician of antiquity.}}</ref><ref>{{cite web |url=http://www-history.mcs.st-and.ac.uk/Biographies/Archimedes.html |title=Archimedes of Syracuse |accessdate=2008-06-09 |publisher=The MacTutor History of Mathematics archive |month=January|year=1999}}</ref> ഒരു പരബോ‌ളയുടെ ആർക്കിനുള്ളിലുള്ള [[area|വിസ്തീർണ്ണം]] കണ്ടെത്താനായി ഇദ്ദേഹം ശ്രമം നടത്തിയിരുന്നു. [[pi|പൈയുടെ]] മൂല്യം കൃത്യതയോടെ ഇദ്ദേഹം കണ്ടുപിടിച്ചിരുന്നു.<ref>{{cite web|title = A history of calculus |author=O'Connor, J.J. and Robertson, E.F.|publisher = [[University of St Andrews]]| url = http://www-groups.dcs.st-and.ac.uk/~history/HistTopics/The_rise_of_calculus.html |month= February|year= 1996|accessdate= 2007-08-07| archiveurl= http://web.archive.org/web/20070715191704/http://www-groups.dcs.st-and.ac.uk/~history/HistTopics/The_rise_of_calculus.html| archivedate= 15 July 2007 <!--DASHBot-->| deadurl= no}}</ref> [[Archimedes spiral|ആർക്കിമിഡീസ് സ്പൈറൽ]] ഇദ്ദേഹമാണ് കണ്ടുപിടിച്ചത്.
 
[[Siege of Syracuse (214–212 BC)|സിറാക്യൂസ് വളയപ്പെട്ടതിനിടെയാണ്]] ആർക്കിമിഡീസ് മരിച്ചത്. ഇദ്ദേഹത്തിനെ സംരക്ഷിക്കണം എന്ന ഉത്തരവുണ്ടായിട്ടും ഒരു [[Roman Republic|റോമൻ]] സൈനികൻ ആർക്കിമിഡീസിനെ കൊലപ്പെടുത്തുകയായിരുന്നു. ആർക്കിമിഡീസിന്റെ ശവകുടീരം സന്ദർശിച്ചതിനെപ്പറ്റി [[Cicero|സിസെറോ]] വിവരിക്കുന്നുണ്ട്. ഒരു സിലിണ്ടറിനുള്ളിൽ കൊത്തിവച്ച ഗോളം ഈ ശവകുടീരത്തിനു മീതേ ഉണ്ടായിരുന്നതായി ഇദ്ദേഹം വിവരിക്കുന്നുണ്ട്. ഒരു ഗോളത്തിന് സിലിണ്ടറിനെ അപേക്ഷിച്ച് മൂന്നിൽ രണ്ട് [[വ്യാപ്തം|വ്യാപ്തവും]] ഉപരിതലവിസ്തീർണ്ണവുമാണുള്ളതെന്ന് ആർക്കിമിഡീസ് തെളിയിച്ചിരുന്നു. ഇതായിരുന്നു തന്റെ ഏറ്റവും മികച്ച കണ്ടുപിടുത്തം എന്നായിരുന്നു ഇദ്ദേഹം കണക്കാക്കിയിരുന്നത്.
 
ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ പുരാതനലോകത്ത് പ്രസിദ്ധമായിരുന്നെങ്കിലും ഗണിതശാസ്ത്രസിദ്ധാന്തങ്ങൾ പരക്കെ അറിയപ്പെട്ടിരുന്നില്ല. [[Alexandria|അലക്സാണ്ട്രിയയിലെ]] ഗണിതശാസ്ത്രജ്ഞർ ഇദ്ദേഹത്തിന്റെ കൃതികൾ വായിക്കുകയും തങ്ങളുടെ കൃതികളിൽ ഇദ്ദേഹത്തെ ഉദ്ധരിക്കുകയും ചെയ്തിരുന്നു. എങ്കിലും എ.ഡി. 530 വരെ ഇദ്ദേഹത്തിന്റെ കൃതികൾ സമാഹ‌രിക്കപ്പെട്ടിരുന്നില്ല. [[Isidore of Miletus|മിലേറ്റസിലെ ഇസിഡോർ]] ആണ് ആദ്യമായി ആർക്കിമിഡീസിന്റെ ഗണിതശാസ്ത്രകൃതികൾ സമാഹരിച്ചത്. [[Eutocius of Ascalon|യൂടോഷ്യസ്]] എഴുതിയ വിശദീകരണവും ഈ കൃതിയിൽ ഉണ്ടായിരുന്നു. ആദ്യമായി ആർക്കിമിഡീസിന്റെ ഗണിതശാസ്ത്രസിദ്ധാന്തങ്ങൾ പരക്കെ അറിയപ്പെട്ടുതുടങ്ങിയത് ഇതിനു ശേഷമാണ്. ആർക്കിമിഡീസിന്റെ കൃതികളുടെ ചുരുക്കം കോപ്പികളേ [[Middle Ages|മദ്ധ്യകാലഘട്ടം]] അതിജീവിച്ചുള്ളൂവെങ്കിലും [[Renaissance|നവോദ്ധാനകാലത്തെ]] ശാസ്ത്രജ്ഞർക്ക് ഈ ഗ്രന്ഥങ്ങൾ നൽകിയ ഊർജ്ജം ചെറുതല്ല. <ref>{{cite web|title = Galileo, Archimedes, and Renaissance engineers |author=Bursill-Hall, Piers|publisher = sciencelive with the University of Cambridge| url = http://www.sciencelive.org/component/option,com_mediadb/task,view/idstr,CU-MMP-PiersBursillHall/Itemid,30|accessdate= 2007-08-07}}</ref> 1906-ൽ ഇതിനുമുൻപ് അറിവില്ലാതിരുന്ന ചില ആർക്കിമിഡീസ് കൃതികൾ ([[Archimedes Palimpsest|ആർക്കിമിഡീസ് പാലിംസ്പെക്റ്റ്]]) കണ്ടെത്തപ്പെട്ടത് ഇദ്ദേഹം തന്റെ സിദ്ധാന്തങ്ങളിൽ എങ്ങനെ എത്തിപ്പെട്ടു എന്ന തെളിവ് നൽകുന്നു. <ref>{{cite web|title = Archimedes&nbsp;– The Palimpsest|publisher =[[Walters Art Museum]]|url = http://www.archimedespalimpsest.org/palimpsest_making1.html|accessdate=2007-10-14|archiveurl =http://web.archive.org/web/20070928102802/http://www.archimedespalimpsest.org/palimpsest_making1.html <!-- Added by H3llBot -->|archivedate =2007-09-28}}</ref>
 
== ആർക്കിമിഡീസ് തത്ത്വം ==
[[പ്രമാണം:Archimedes water balance.gif|thumb|left|180px|കിരീടത്തിൽ മായം ചേർത്തിട്ടുണ്ടോ എന്ന് ആർക്കിമിഡീസ് കണ്ടുപിടിച്ച വിധം ]]
[[സിറക്യൂസ്‌|സിറക്യൂസിലെ]] ഹീറോ രണ്ടാമൻ രാജാവ്‌ ഒരു സ്വർണ്ണകിരീടം ഉണ്ടാക്കിയപ്പോൾ അതിൽ മായം ചേർന്നിട്ടുണ്ടോ എന്ന് നോക്കാൻ ആർക്കിമിഡീസിനെ ചുമതലപ്പെടുത്തി. കിരീടത്തിന്റെ വ്യാപ്തം അറിഞ്ഞാലെ അതിന്റെ സാന്ദ്രത അളക്കാൻ പറ്റുകയുള്ളു. കിരീടം ഉരുക്കി വ്യാപ്തം അളക്കാവുന്ന ഒരു അകൃതിയിലേക്ക് മാറ്റാൻ രാജാവ്‌ സമ്മതിക്കുകയും ഇല്ല. അദ്ദേഹം ഇതിനെക്കുറിച്ച്‌ ചിന്തിക്കാൻ തുടങ്ങി.
 
വരി 39:
 
== ആർക്കിമിഡീസ് ക്ലോ ==
സിറക്യൂസ്‌ ഒരു തുറമുഖ നഗരമായിരുന്നു. ഈ നഗരത്തെ ആക്രമിക്കുവാൻ വരുന്ന യുദ്ധക്കപ്പലുകളെ നേരിടാൻ ആർക്കിമിഡീസ് നിരവധി നൂതന യന്ത്രങ്ങൾ രൂപകല്പന ചെയ്തു. അവയിൽ ഒന്നാണ് ആർക്കിമിഡീസ് ക്ലോ. ഇന്നത്തെ കാലത്തുള്ള ഒരു ക്രയിനിനു സമാനമായിരുന്നു ഇതിന്റെ പ്രവർത്തനം. ഏതെങ്കിലും യുദ്ധക്കപ്പൽ ഇതിന്റെ പരിധിക്കുള്ളിൽ വന്നുപെട്ടാൽ ഇതിന്റെ നീളത്തിലുള്ള യന്ത്ര കൈ നീണ്ടുചെന്നു അതിന്റെ അറ്റത്തുള്ള കൊളുത്ത് കൊണ്ട് ആ കപ്പലിനെ ഉടക്കുന്നു. പിന്നീടു ഇത് ആ കപ്പലിനെ കുത്തനെ ഉയർത്തുകയും ഒടുവിൽ പൊടുന്നനെ വെള്ളത്തിലേക്ക്‌ ഇടുകയും ചെയ്യുമായിരുന്നു. ഇതോടെ ആ കപ്പൽ ഒന്നുകിൽ മുങ്ങിപ്പോകുകയോ , കേടു വരികയോ ചെയ്യുമായിരുന്നു. <ref>{{cite web || url = http://www.cs.drexel.edu/~crorres/bbc_archive/Archimedes_Claw.jpg | title = ആർക്കിമിഡീസ് ക്ലോ: പ്രവർത്തനം | publisher = [[ഡോക്ടർ എക്സൽ സർവകലാശാല]] | accessdate = 2010-01-22 }}</ref><ref>{{cite web || url =http://www.cs.drexel.edu/~crorres/Archimedes/Claw/models.html | title = ആർക്കിമിഡീസ് ക്ലോ: പുനർ സൃഷ്ടി | publisher = [[ഡോക്ടർ എക്സൽ സർവകലാശാല]] | accessdate = 2010-01-22 }}</ref> ക്രി.മു. 212-ൽ രണ്ടാം പ്യൂണിക് യുദ്ധത്തിൽ ഇവ ഉപയോഗിച്ചതായി പോളിബിയസ്, ലിവി എന്നീ ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്‌.
 
== ആർക്കിമിഡീസ് താപ രശ്മി ==
വരി 64:
 
{{Greek mathematics}}
{{scientist-stub|Archimedes}}
 
 
{{lifetime|ബി.സി. 287|ബി.സി. 212|UNKNOWN|UNKNOWN}}
[[വർഗ്ഗം:ബി.സി. 287-ൽ ജനിച്ചവർ]]
[[വർഗ്ഗം: ബി.സി. 212-ൽ മരിച്ചവർ]]
[[വർഗ്ഗം:ജനിച്ച ദിവസം അറിയാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:മരിച്ച ദിവസം അറിയാത്ത ജീവചരിത്രലേഖനങ്ങൾ]]
 
[[വർഗ്ഗം:പുരാതന ഗ്രീക്ക് ഭൗതികശാസ്ത്രജ്ഞർ]]
Line 72 ⟶ 75:
[[വർഗ്ഗം:പുരാതന ഗ്രീക്ക് തത്ത്വചിന്തകർ]]
[[വർഗ്ഗം:ജനിച്ച ദിവസം അറിയാത്ത ജീവചരിത്രലേഖനങ്ങൾ]]
 
 
{{scientist-stub|Archimedes}}
 
{{Link FA|en}}
"https://ml.wikipedia.org/wiki/ആർക്കിമിഡീസ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്