"ആഇശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ജനിച്ച വർഷം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്...
വർഗ്ഗീകരണം:ജീവിതകാലം
വരി 1:
{{prettyurl|Aisha}}
പണ്ഢിത, [[ഹദീഥ്]] നിവേദക, നേതാവ് തുടങ്ങിയ നിലകളിലെല്ലാം പ്രസിദ്ധയായ [[സ്വഹാബി]] വനിതയാണ്‌ ആഇശ ബിൻത് അബൂബക്‌ർ. ആദ്യത്തെ [[ഖലീഫ|ഖലീഫയായിരുന്ന]] [[അബൂബക്കർ സിദ്ദീഖ്|അബൂബക്‌ർ സിദ്ദീഖിന്റെ]] പുത്രിയായ ഇവരെ [[മുഹമ്മദ്|മുഹമ്മദ് നബി]] വിവാഹം ചെയ്തു.<ref name="ആഇശയുടെ ജീവചരിത്രം">USC [http://web.archive.org/web/20071009154513/www.usc.edu/dept/MSA/history/biographies/sahaabah/bio.AISHAH_BINT_ABI_BAKR.html ആഇശയുടെ ജീവചരിത്രം]</ref>
 
== ജീവിതരേഖ ==
വരി 8:
=== ബാല്യം ===
===വിവാഹം===
[[മുഹമ്മദ്|മുഹമ്മദ് നബിയുടെ]] ആദ്യഭാര്യ [[ഖദീജ|ഖദീജയുടെ]] നിര്യാണശേഷം മൂന്ന് വർഷം കഴിഞ്ഞാണ്‌ അദ്ദേഹം ആഇശയെ വിവാഹം കഴിക്കുന്നത്. വിവാഹസമയത്ത് ചെറിയ കുട്ടിയായിരുന്ന അവർ പിന്നെയും ഏതാനും വർ‍ഷങ്ങൾ കഴിഞ്ഞാണ്‌ ദാമ്പത്യജീവിതം ആരംഭിക്കുന്നത്.<ref>USC[http://web.archive.org/web/20071009154513/www.usc.edu/dept/MSA/history/biographies/sahaabah/bio.AISHAH_BINT_ABI_BAKR.html name="ആഇശയുടെ ജീവചരിത്രം]<"/ref>. [[അബൂബക്ർ സിദ്ദീഖ്‌|അബൂബക്‌റിന്റെ]] കുടുംബവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനായി മുഹമ്മദ് നബി തന്നെയാണ്‌ വിവാഹനിർദേശം മുന്നോട്ട് വെച്ചത്<ref name="Watt">ബ്രിട്ടീഷ് ചരിത്രകാരൻ [[വില്ല്യം മോണ്ട്ഗോമറി വാട്ട്]], "ആഇശ", ''Encyclopedia of Islam Online ''</ref><ref>Amira Sonbol, Rise of Islam: 6th to 9th century, ''Encyclopedia of Women and Islamic Cultures''</ref>.
 
== അവലംബം ==
വരി 21:
* [http://clipcast.wpr.org:8080/ramgen/wpr/hoe/hoe090721k.rm Ayesha’s Story: Mother of the Believers University of Wisconsin Radio]
 
{{DEFAULTSORT:ആഇശ}}
 
[[വർഗ്ഗം:ജനിച്ച വർഷം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
{{lifetime||678}}
[[വർഗ്ഗം: 678-ൽ മരിച്ചവർ]]
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
 
 
{{DEFAULTSORT:ആഇശ}}
[[വർഗ്ഗം:മുസ്‌ലിം വനിതകൾ]]
[[വർഗ്ഗം:ഇസ്‌ലാമിക ചരിത്രം]]
"https://ml.wikipedia.org/wiki/ആഇശ" എന്ന താളിൽനിന്ന് ശേഖരിച്ചത്