"നസിയാ ഹസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
| notable_instruments =
}}പാകിസ്താനിലെ [[പോപ്‌ സംഗീതം|പോപ് ഗായിക]]യും സിനിമാ പിന്നണി ഗായികയുമായിരുന്നു '''നസിയാ ഹസൻ'''[[കറാച്ചി]]യിൽ ജനിച്ചു(ജ:ഏപ്രിൽ 3 1965-മ:ആഗസ്റ്റ് 13 2000) <ref
name="guardian">{{cite news|url= http://www.guardian.co.uk/news/2000/aug/23/guardianobituaries |title= Obituary: Nazia Hassan |accessdate= 2008-05-18 |author= Jai Kumar |date= 23 August 2000 |work= guardian.co.uk |publisher= The Guardian |location=London}}</ref>).ഇന്ത്യൻ ചിത്രമായചിത്രമായഖുർബാനിയ്ക്ക് [[ഖുർബാനി]]യ്ക്ക്([http://Qurbani Qurbani]) (1980)വേണ്ടി "ആപ് ജൈസാ കോയി "എന്നു തുടങ്ങുന്ന പ്രശസ്ത ഗാനം ആലപിച്ചത് നസിയാ ആണ്. നസിയായുടെ ആദ്യ ആൽബം "ഡിസ്കോ ദീവാനി" ആണ്. അക്കാലത്തെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച ആൽബമായിരുന്നു ഇത്<ref name="gopal_moorti">{{cite book|title=Global Bollywood: travels of Hindi song and dance|author=Sangita Gopal & Sujata Moorti|publisher=[[University of Minnesota Press]]|year=2008|isbn=0-8166-4579-5|pages=98–9|url=http://books.google.co.uk/books?id=19JBf6oDOy0C&pg=PA99|accessdate=2011-06-07}}</ref>.സഹോദരനും ഗായകനുമായ സൊഹൈബ് ഹസനുമായി ചേർന്ന് ആലപിച്ച ഗാനങ്ങളുടെ ലക്ഷക്കണക്കിന് റെക്കോഡുകളാണ് ലോകത്തെമ്പാടും അക്കാലത്ത് വിറ്റഴിഞ്ഞത്<ref>{{cite news|title=NRI TV presenter gets Nazia Hassan Award|url=http://articles.timesofindia.indiatimes.com/2005-11-18/indians-abroad/27850544_1_presenter-awards-indian-high-commission|publisher=[[Times of India]]|accessdate=2011-03-04|author=PTI|date=18 November 2005}}</ref>
മികച്ച പിന്നണി ഗായികയ്ക്കുള്ള ഫിലിം ഫെയർ അവാർഡ് കരസ്ഥമാക്കിയ ആദ്യത്തെ പാകിസ്ഥാനിയും ഏറ്റവും പ്രായം കുറഞ്ഞ വനിതയും നസിയ തന്നെയാണ്.15 വയസ്സ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു ഈ പുരസ്ക്കാരം ലഭിച്ചത്. <ref>{{cite web|title=Filmfare Award for Best Female Playback Singer – Superlatives|url=http://en.wikipedia.org/wiki/Filmfare_Award_for_Best_Female_Playback_Singer#Superlatives}}</ref>
 
"https://ml.wikipedia.org/wiki/നസിയാ_ഹസൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്