"അലക്സാണ്ടർ പുഷ്കിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 115 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7200 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വർഗ്ഗീകരണം:ജീവിതകാലം
വരി 24:
([[നതാല്യ നിക്കൊളായേവ്ന ഗൊഞ്ചരോവ|നതാല്യ ഗൊഞ്ചരോവ]] എന്ന സ്ത്രീയെ പുഷ്കിൻ 1831-ൽ വിവാഹം കഴിച്ചു). പുഷ്കിനും ഭാര്യയും പിൽക്കാലത്ത് രാജകൊട്ടാരത്തിലെ സ്ഥിരം സന്ദർശകരായി. 1837-ൽ കടക്കെണിയിലേക്ക് വഴുതിവീഴവേ, തന്റെ ഭാര്യയ്ക്ക് ഒരു രഹസ്യകാമുകൻ ഉണ്ടെന്നുള്ള ഊഹാപോഹങ്ങൾക്കു നടുവിൽ, പുഷ്കിൻ ഭാര്യയുടെ രഹസ്യകാമുകൻ എന്ന് ആരോപിക്കപ്പെട്ട [[ജോർജ്ജ് ദാന്റെസ്|ജോർജ്ജ് ദാന്റെസിനെ]] ഒരു [[ദ്വന്ദയുദ്ധം|ദ്വന്ദയുദ്ധത്തിനു]] വെല്ലുവിളിച്ചു. ഈ ഡ്യുവലിൽ പുഷ്കിന് മാരകമായി മുറിവേറ്റു. രണ്ടുദിവസത്തിനു ശേഷം പുഷ്കിൻ മരിച്ചു.
 
പുഷ്കിന്റെ സ്വതന്ത്ര രാഷ്ട്രീയ നിലപാടുകളും പിന്നീടുവന്ന റഷ്യൻ തലമുറകളിലെ വിപ്ലവകാരികളിലുള്ള സ്വാധീനവും കാരണം [[ബോൾഷെവിക്ക്|ബോൾഷെവിക്കുകൾ]] പുഷ്കിനെ വരേണ്യവർഗ്ഗ സാഹിത്യത്തിന്റെ എതിരാളിയായും സോവിയറ്റ് സാഹിത്യത്തിന്റെയും കവിതയുടെയും മുൻ‌ഗാമിയായും വിശേഷിപ്പിച്ചു. <ref name="Gorky"/> [[പുഷ്കിൻ (പട്ടണം)|ത്സർസ്കോ സെലോ]] എന്ന പട്ടണം പുഷ്കിന്റെ പേരിൽ നാമകരണം ചെയ്യപ്പെട്ടു.
 
== അവലംബം ==
വരി 30:
{{അപൂർണ്ണ ജീവചരിത്രം}}
{{Romanticism}}
 
{{lifetime|1799|1837|ജൂൺ 6|ഫെബ്രുവരി 10}}
[[വർഗ്ഗം:1799-ൽ ജനിച്ചവർ]]
[[വർഗ്ഗം: 1837-ൽ മരിച്ചവർ]]
[[വർഗ്ഗം:ജൂൺ 6-ന് ജനിച്ചവർ]]
[[വർഗ്ഗം:ഫെബ്രുവരി 10-ന് മരിച്ചവർ]]
 
[[വർഗ്ഗം:റഷ്യൻ കവികൾ]]
"https://ml.wikipedia.org/wiki/അലക്സാണ്ടർ_പുഷ്കിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്