"അലക്സാണ്ടർ ദുബ്ചെക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 46 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q150543 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വർഗ്ഗീകരണം:ജീവിതകാലം
വരി 20:
}}
 
[[ചെക്കോസ്ലോവാക്യ|ചെക്കോസ്ലോവാക്യയിലെ]] കമ്മ്യൂണിസ്റ്റ്നേതാവും പരിഷ്കരണവാദിയുമായിരുന്നു '''അലക്സാണ്ടർ ദുബ്ചെക്.'''(ജനനം: 27 നവം: 1921 – 7 നവം:1992 ). 1968-69 കാലത്ത് ദുബ്ചെക്ക് [[ചെക്കോസ്ലോവാക്യ|ചെക്കോസ്ലോവാക്യയിലെ]] കമ്മ്യൂണിസ്റ്റ് ഭരണത്തിൽ നടപ്പാക്കിയ പരിഷ്കാരങ്ങൾ [[പ്രാഗ് വസന്തം|പ്രാഗ് വസന്തം]] (Prague Spring) എന്നറിയപ്പെടുന്നു. 1969-ൽ സോവിയറ്റു സേനയുടെ കടന്നാക്രമണത്തെ തുടർന്ന് ഭരണത്തിൽ നിന്നു പുറത്താക്കപ്പെട്ട അദ്ദേഹം, കമ്മ്യൂണിസ്റ്റ് വ്യവസ്ഥയുടെ തിരോധാനത്തെ തുടർന്ന് 1989-ൽ ചെക്ക്-സ്ലോവാക് പാർലമെന്റിന്റെ ചെയർമാനായി.
 
 
{{lifetime|1921|1992|നവംബർ 27|നവംബർ 7}}
[[വർഗ്ഗം:1921-ൽ ജനിച്ചവർ]]
[[വർഗ്ഗം: 1992-ൽ മരിച്ചവർ]]
[[വർഗ്ഗം:നവംബർ 27-ന് ജനിച്ചവർ]]
[[വർഗ്ഗം:നവംബർ 7-ന് മരിച്ചവർ]]
"https://ml.wikipedia.org/wiki/അലക്സാണ്ടർ_ദുബ്ചെക്" എന്ന താളിൽനിന്ന് ശേഖരിച്ചത്