"അലൻ ട്യൂറിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 107 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7251 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി... |
വർഗ്ഗീകരണം:ജീവിതകാലം |
||
വരി 45:
അദ്ദേഹത്തിന്റെ അച്ഛൻ ജൂലിയസ് മാത്തിസൺ ടൂറിങ് ഇന്ത്യൻ റെയിൽവെയിൽ ഉദ്ദ്യോഗസ്ഥനായിരിക്കുന്ന കാലത്താണ് അലന്റെ ജനനം. അമ്മ സാറയുടെ അച്ഛ്നും ഇന്ത്യൻ റെയിൽവെയിൽ ഉദ്യോഗസ്ഥനായിരുന്നു.
അലൻ ട്യൂറിംഗ് ഒരു സ്വവർഗ്ഗാനുരാഗിയായിരുന്നു. അലൻ ട്യൂറിങ്ങിന്റെ സ്വവർഗ്ഗലൈംഗികത തിരിച്ചറിഞ്ഞ ബ്രിട്ടീഷ് പോലീസ് അദ്ദേഹത്തെ 1952 മാർച്ച് 31 നു് അറസ്റ്റ് ചെയ്തു. തന്റെ ലൈംഗികത തുറന്നു പറയുന്നതിൽ ഒരു തെറ്റൂം ട്യൂറിങ്ങ് കണ്ടിരുന്നില്ല. ജയിലിലേക്കു് പോകുന്നതിനുപകരം ഹോർമോൺ ചികിത്സ ട്യൂറിങ്ങ് സ്വീകരിച്ചു.തന്റെ പരീക്ഷണങ്ങൾ ട്യൂറിങ്ങ് തുടർന്നു. [[മോർഫോജനറ്റിക്സ്|മോർഫോജനറ്റിക്]] മേഖലയിൽ അദ്ദേഹം പല പഠനങ്ങളും നടത്തി. ഇലകളിലും സൂര്യകാന്തിച്ചെടിയിലും ഒക്കെ കാണുന്ന വലയങ്ങളും [[Fibonacci number|ഫിബൊനാച്ചി ശ്രേണിയും]] തമ്മിലുള്ള ബന്ധത്തെക്കുറിച്ചു് അദ്ദേഹം പഠിക്കാനാരംഭിച്ചിരുന്നു. പക്ഷേ 1954 ജൂൺ 4 നു് അദ്ദേഹം [[പൊട്ടാസ്യം സയനൈഡ്|സയനൈഡ്]] ഉള്ളിൽ ചെന്നു് മരിച്ച നിലയിൽ കാണപ്പെട്ടു. പാതി ഭക്ഷിച്ച ഒരു ആപ്പിൾ മൃതദേഹത്തിനടുത്തുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അമ്മ ഒരു രസതന്ത്രപരീക്ഷണത്തിൽ അബദ്ധത്തിൽ സയനൈഡ് ഉള്ളിൽ ചെന്നതാണു് മരണത്തിനു കാരണം എന്നു വിശ്വസിച്ചു.പക്ഷേ ആപ്പിളിൽ സയനൈഡിന്റെ അംശം കണ്ടെത്താനായില്ല<ref>http://malayal.am/node/14165</ref>.
[[ആപ്പിൾ ഇൻകോർപ്പറേറ്റഡ്|ആപ്പിൾ]] കമ്പനിയുടെ പാതി കടിച്ച ആപ്പിളിന്റെ രൂപത്തിലുള്ള ലോഗൊ അലൻ ട്യൂറിംഗിനുള്ള ബഹുമാനസൂചകമാണെന്ന മിഥ്യാധാരണയുണ്ടായിരുന്നു<ref>{{Cite news|url=http://www.independent.co.uk/news/media/logos-that-became-legends-icons-from-the-world-of-advertising-768077.html |title=Logos that became legends: Icons from the world of advertising|work=The Independent |location=UK |accessdate=14 September 2009 | date=4 January 2008| archiveurl= http://web.archive.org/web/20091003003651/http://www.independent.co.uk/news/media/logos-that-became-legends-icons-from-the-world-of-advertising-768077.html| archivedate= 3 October 2009 <!--DASHBot-->| deadurl= no}}</ref>.ഈ ലോഗൊ രൂപകല്പന ചെയ്ത ഇരു പരികല്പകരും<ref>{{cite web | url = http://creativebits.org/interview/interview_rob_janoff_designer_apple_logo | title = Interview with Rob Janoff, designer of the Apple logo | publisher=creativebits| accessdate =14 September 2009 }}</ref> കമ്പനിയും ഇത് നിഷേധിച്ചു<ref>{{Harvnb|Leavitt|2007|p=280}}</ref>.
== അവലംബം ==
Line 56 ⟶ 55:
[[വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക]]
{{അപൂർണ്ണ ജീവചരിത്രം|Alan Turing}}
[[വർഗ്ഗം:1912-ൽ ജനിച്ചവർ]]
[[വർഗ്ഗം: 1954-ൽ മരിച്ചവർ]]
[[വർഗ്ഗം:ജൂൺ 23-ന് ജനിച്ചവർ]]
[[വർഗ്ഗം:ജൂൺ 7-ന് മരിച്ചവർ]]
[[വർഗ്ഗം:വിവരസാങ്കേതികവിദ്യാവിദഗ്ദ്ധർ]]
|