"അരവിന്ദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot: Migrating 1 interwiki links, now provided by Wikidata on d:q5512132 (translate me)
വർഗ്ഗീകരണം:ജീവിതകാലം
വരി 41:
| sagawards =
| tonyawards =
| awards = '''[[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം]]'''
'''1974'''
മികച്ച ചിത്രത്തിന്റെ സംവിധായകൻ ([[ഉത്തരായനം]])
മികച്ച സംവിധായകൻ(ഉത്തരായനം)
മികച്ച തിരക്കഥ (ഉത്തരായനം)
'''1978'''
മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകൻ (Thampu)
മികച്ച സംവിധായകൻ(Thampu)
'''1979'''
മികച്ച ചലച്ചിത്ര സംവിധായകൻ (Esthappan)
മികച്ച സംവിധായകൻ (Esathappan)
Director of Best Childrens' Film (Kummatti)
'''1981'''
മികച്ച സംവിധായകൻ (Pokkuveyil)
'''1985'''
മികച്ച ചലച്ചിത്ര സംവിധായകൻ (Chidambaram)
മികച്ച സംവിധായകൻ (Chidambaram)
Director of Best Documentary (The Brown Landscape)
'''1986'''
മികച്ച ചലച്ചിത്ര സംവിധായകൻ (Oridathu)
മികച്ച സംവിധായകൻ (Oridathu)
Director of Best Documentary Film (The Catch)
'''1988'''
Best Music Director (Ore Thooval Pakshikal)
'''1990'''
മികച്ച ചലച്ചിത്ര സംവിധായകൻ (Vaasthuhara)
മികച്ച സംവിധായകൻ (Vaasthuhara)
'''[[National Film Awards|National Film Awards]]'''

വരി 51:
== അരവിന്ദന്റെ സിനിമ ==

റബ്ബർ ബോർഡ് ജീവനക്കാരനായിരിക്കെ കോഴിക്കോട്ട് നിയമിതനായ അരവിന്ദന് നഗരത്തിൽ ഒരു നല്ല സുഹൃദ്‌വലയമുണ്ടായിരുന്നു. നാടകകൃത്തായ [[തിക്കോടിയൻ]], കഥാകൃത്തായ [[പട്ടത്തുവിള കരുണാകരൻ]] തുടങ്ങിയവർ ഈ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. ചലച്ചിത്രരംഗത്തെ ആഗോളതലത്തിലെ പുതുപ്രവണതകളെക്കുറിച്ച് തല്പരരായ ആ സംഘം ഒരു സിനിമ നിർമ്മിക്കാൻ നിശ്ചയിച്ചു. പട്ടത്തുവിള കരുണാകരൻ നിർമ്മാതാവും തിക്കോടിയൻ കഥാകൃത്തുമായി ആരംഭിച്ച സിനിമയുടെ സംവിധായകൻ അരവിന്ദനായിരുന്നു.‍ആദ്യചിത്രമായ [[ഉത്തരായനം]] മലയാളസിനിമയിൽ ഒരു നൂതനമായ ഭാവുകത്വത്തിന്റെ തുടക്കമായിരുന്നു. സംസ്ഥാനതലത്തിലും ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ട ഉത്തരായണം ഇന്ത്യയ്ക്കു പുറത്തുള്ള നിരവധി ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അരവിന്ദന്റെ ആദ്യകാല ചലച്ചിത്രങ്ങളിൽ [[സഞ്ജയൻ|സഞ്ജയന്റെയും]] [[കെ.സി.എസ്. പണിക്കർ|കെ.സി.എസ്. പണിക്കരുടെയും]] സ്വാധീനം കാണാം. [[ചിദംബരം_ചിദംബരം (മലയാളചലച്ചിത്രം)|ചിദംബരം]], [[വാസ്തുഹാരാ]] തുടങ്ങിയ ചിത്രങ്ങൾ [[സി.വി. ശ്രീരാമൻ|സി.വി.ശ്രീരാമന്റെ]] ചെറുകഥകളെ ആസ്പദമാക്കിയായിരുന്നു. [[കാഞ്ചനസീത|കാഞ്ചനസീതയിൽ]] പ്രകൃതിയുടെ ഒരതീന്ദ്രിയാനുഭവം അരവിന്ദൻ കാഴ്ചവെക്കുന്നു. [[തമ്പ് (ചലച്ചിത്രം)|തമ്പ്]] എന്ന ചിത്രത്തിൽ എല്ലാ അഭിനേതാക്കളും അമച്വർ നടന്മാരായിരുന്നു. മനുഷ്യ മുഖഭാവങ്ങളുടെ ഒരു പഠനം തന്നെയായിരുന്നു തമ്പ്. ഉത്തരായനം മുതൽ വാസ്തുഹാര വരെ 11 ചിത്രങ്ങളിലൂടെ അരവിന്ദൻ മലയാള സമാന്തര സിനിമയ്ക്ക് പുതിയ മാനങ്ങൾ തീർത്തു. ധ്യാനനിരതമായിരുന്നു അരവിന്ദന്റെ ചിത്രങ്ങൾ എന്നു തന്നെ പറയാം.ചിദംബരം, കാഞ്ചനസീത തുടങ്ങിയ ചിത്രങ്ങൾക്ക് [[ഷാജി എൻ. കരുൺ|ഷാജി എൻ കരുണായിരുന്നു]] [[ഛായാഗ്രഹണം]] നിർവഹിച്ചത്.

== പുരസ്കാരങ്ങൾ ==
വരി 72:
*[[ഉത്തരായനം]] ([[1974]])
*[[കാഞ്ചന സീത]] ([[1977]])
*[[തമ്പ്_തമ്പ് (മലയാളചലച്ചിത്രം)|തമ്പ്]] ([[1978]])
*[[കുമ്മാട്ടി_കുമ്മാട്ടി (മലയാളചലച്ചിത്രം)|കുമ്മാട്ടി]] ([[1979]])
*[[എസ്തപ്പാൻ]] ([[1980]])
*[[പോക്കുവെയിൽ]] ([[1981]])
വരി 89:

== പുറത്തേക്കുള്ള കണ്ണികൾ ==
{{DEFAULTSORT:അ}}
{{Lifetime|1935|1991|ജനുവരി 21|മാർച്ച് 15|അ}}
[[വർഗ്ഗം:1935-ൽ ജനിച്ചവർ]]
[[വർഗ്ഗം: 1991-ൽ മരിച്ചവർ]]
[[വർഗ്ഗം:ജനുവരി 21-ന് ജനിച്ചവർ]]
[[വർഗ്ഗം:മാർച്ച് 15-ന് മരിച്ചവർ]]
{{Aravindan}}

[[വർഗ്ഗം:മലയാള ചലച്ചിത്ര സംവിധായകർ]]
[[വർഗ്ഗം:മികച്ച സംവിധായകർക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയവർ]]
[[വർഗ്ഗം:മികച്ച തിരക്കഥാകൃത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:മികച്ച സംഗീതസംവിധായകർക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ]]
[[Categoryവർഗ്ഗം:മികച്ച സംവിധായകർക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
[[Categoryവർഗ്ഗം:കേരളത്തിലെ കാർട്ടൂണിസ്റ്റുകൾ]]
{{Aravindan}}
"https://ml.wikipedia.org/wiki/അരവിന്ദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്