"അൽഫോൻസ് കണ്ണന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q4735334 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വർഗ്ഗീകരണം:ജീവിതകാലം
വരി 22:
|}}
 
'''കെ. ജെ. അൽഫോൻസ് കണ്ണന്താനം''' [[1953]]-ൽ ജനിച്ചു. [[1979]]-ൽ [[ഐ.എ.എസ് ]] കിട്ടി. [['ദേവികുളം സബ്കളക്ടർ,]][['മിൽമ' മാനേജിങ്ങ് ഡയറക്ടർ,]] [[കോട്ടയം ജില്ലാ കളക്ടർ,]] [[ഡൽഹി ഡവലപ്പ്മെൻറ് അതോറിറ്റി കമ്മീഷണർ]], [[കേരളാ സ്റ്റേറ്റ് ലാന്ഡ് യൂസ് ബോർഡ് കമ്മീഷണർ]] എന്നീ സ്ഥാനങ്ങൾ വഹിച്ചു. [[1994]]-ൽ '''ജനശക്തി''' എന്ന സന്നദ്ധസംഘടനക്ക് രൂപം നൽകി. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നൂറ് യുവനേതാക്കളിലൊരാളായി ഇദ്ദേഹത്തെ [[ടൈം ഇൻറർനാഷണൽ മാഗസീൻ]] തിരഞ്ഞെടുക്കുകയുണ്ടായി. 2006-ൽ നടന്ന തെരഞ്ഞെടുപ്പിൽ [[കാഞ്ഞിരപ്പള്ളി ]] നിയോജനകമണ്ഡലത്തിൽ നിന്നും ജനപ്രതിനിധിയായി [[നിയമസഭയിലേക്ക്]] തിരഞ്ഞെടുക്കപ്പെട്ടു.
 
== ജീവിതരേഖ ==
വരി 50:
== ഇന്ത്യ മാറ്റത്തിന്റെ മുഴക്കം ==
 
ശ്രീ.അൽഫോൻസ് കണ്ണന്താനത്തിന്റെ ആത്മകഥാ പുസ്തകമാണ്‌ [[ഇന്ത്യ മാറ്റത്തിൻറെ മുഴക്കം ]] (16th September 1996) [[ഡി.സി. ബുക്സ്|ഡി.സി. ബുക്സാണിത്]] പുറത്തിറക്കിയിരിക്കുന്നത്. ഏപ്രിൽ 1996-ലാണ്‌ ആദ്യ പതിപ്പ് പുറത്തിറക്കിയത്. [[1995]]-ൽ ഈ പുസ്തകം എഴുതിയതിനു ശേഷം ശ്രീ.അൽഫോൻസിന്റെ ജീവിതത്തിൽ പലതും സംഭവിച്ചു. [[ബാബരി മസ്ജിദ്‌]] പൊളിച്ചതിന്‌ കുറ്റക്കാരൻ ഇന്ത്യൻ പ്രധാന മന്ത്രിയായിരുന്നു എന്നു പറയാൻ ധൈര്യം കാണിച്ചതിന്‌ സർവ്വീസിൽ നിന്നും മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. [[2006]]-ൽ സിവിൽ സർവ്വീസിൽ 8 വർഷം ബാക്കി നിൽക്കെ രാജി വെച്ച് രാക്ഷ്ട്രീയത്തിൽ കയറി മുപ്പത്തിരണ്ടാം ദിവസം വൻഭൂരിപക്ഷത്തോടെ [[കാഞ്ഞിരപ്പള്ളി എം.എൽ.എ]] ആയി.
 
=== പുസ്തകത്തെക്കുറിച്ച് ===
സാധാരണ ബ്യൂറോക്രാറ്റുകളിൽ നിന്ന് വ്യത്യസ്തനായ അദ്ദേഹം താൻ അലങ്കരിച്ച ഓരോ പദവിയിലും മറ്റുള്ളവരിൽ നിന്ന് തികഞ്ഞ വ്യത്യസ്തത പുലർത്തി. എങ്ങനെയാണ്‌ അത് സാധിച്ചതെന്ന് ഈ പുസ്തകത്തിൽ സരളമായി വിവരിക്കുന്നു. ഈ ആർജ്ജവമാണ്‌ അദ്ദേഹത്തിൻറെ നേട്ടങ്ങൾക്കെല്ലാം പിന്നിൽ. ഭാരതീയരെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുക എന്നതാണ്‌ ഈ ഗ്രന്ഥത്തിൻറെ ഉദ്ദേശ്യം. ഭ്രാന്തമായ സ്വപ്നങ്ങൾ കാണുകമാത്രമല്ല,അവയെ സാർത്ഥകമാക്കാൻ യത്നിക്കുകകൂടി വേണമെന്ന് അദ്ദേഹം നമ്മെ ഓർമ്മിപ്പിക്കുന്നു.
പുസ്തകം നല്ല വിൽപന നേടി. അതിൻറെ പന്ത്രണ്ടാമത് എഡിഷൻ [[നവംബർ -2008]]-ൽ പുറത്തിറങ്ങുകയുമുണ്ടായി.
 
 
വിവർത്തനം : '''[[എം.പി. സദാശിവൻ]]'''
Line 72 ⟶ 71:
==പുറം കണ്ണികൾ==
* http://www.alphonskannanthanam.com/
 
{{Lifetime|1953||ഓഗസ്റ്റ് 8||}}
[[വർഗ്ഗം:1953-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:ഓഗസ്റ്റ് 8-ന് ജനിച്ചവർ]]
 
 
[[വർഗ്ഗം:പന്ത്രണ്ടാം കേരള നിയമസഭാംഗങ്ങൾ]]
"https://ml.wikipedia.org/wiki/അൽഫോൻസ്_കണ്ണന്താനം" എന്ന താളിൽനിന്ന് ശേഖരിച്ചത്