"യൂദാ ശ്ലീഹാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
==അന്ത്യം==
 
പല പുരാതന രേഖകളിലും യൂദായുടെ അന്ത്യം വ്യത്യസ്ത സ്ഥലങ്ങളിലായാണ് പരാമർശിച്ചിട്ടുള്ളത്. അന്ത്യം നടന്ന സ്ഥലത്തിനുസ്ഥലത്തെ കുറിച്ച് കൃത്യമായ രേഖകളില്ല. അബ്ദിയാസിന്റെ ''ശ്ലൈഹികചരിത്രം'' എന്ന ഗ്രന്ഥത്തിൽ [[ശിമയോൻ ശ്ലീഹാ|ശിമയോൻ ശ്ലീഹായ്ക്കൊപ്പം]] യൂദാ രക്തസാക്ഷിത്വം[[രക്തസാക്ഷി|രക്തസാക്ഷിത്തം]] വരിച്ചെന്നു വിവരിക്കുന്നു. അതിൽ വിവരിക്കും പ്രകാരം എ.ഡി. 66-ൽ ശിമയോനും യൂദായും പേർഷ്യയിലേക്ക് സുവിശേഷപ്രസംഗത്തിനായി യാത്രയായി<ref>[http://www.catholic.org/saints/saint.php?saint_id=127 St. Jude Thaddaeus]</ref>. പ്രാകൃത മതങ്ങളിൽ വിശ്വസിച്ചിരുന്ന ആ നാട്ടിൽനാട്ടിലെ ജനങ്ങൾ ശിഷ്യന്മാരെ പിടികൂടി അവരുടെ ആചാരാങ്ങളുംആചാരങ്ങളും വിഗ്രഹാരാധനയും നടത്തുവാൻ പ്രേരിപ്പിച്ചു. ഇതിനു വഴങ്ങാതിരുന്ന ഇരുശിഷ്യന്മാരെയും അവർ വധിക്കുവാൻ തീരുമാനിച്ചു. എന്നാൽ അതേസമയംഅപ്പോൾ ദൈവദൂതൻ പ്രത്യക്ഷപ്പെടുകയുംപ്രത്യക്ഷപ്പെട്ട് ആ ജനതയെ ഒന്നടങ്കം നശിപ്പിച്ചിട്ടു രക്ഷപ്പെടാൻ ശിഷ്യന്മാരോട് ആവശ്യപ്പെട്ടു. എന്നാൽ ജനതയെ നശിപ്പിച്ചിട്ട് തങ്ങൾ രക്ഷപെടുന്നില്ലെന്നു അവർ ദൂതനെ അറിയിച്ചു.അറിയിക്കുകയും തുടർന്ന് അവർ അവർരക്തസാക്ഷിത്തം രക്തസാക്ഷിത്വംവരിക്കുകയും വരിച്ചുചെയ്തു. ശിമയോൻ വാളിനാലും യൂദാ കുരിശിൽ കെട്ടിയിട്ട ശേഷം അമ്പുകളേറ്റും മരിച്ചെന്നു കരുതപ്പെടുന്നുവിശ്വസിക്കപ്പെടുന്നു.
 
==നൊവേന==
"https://ml.wikipedia.org/wiki/യൂദാ_ശ്ലീഹാ" എന്ന താളിൽനിന്ന് ശേഖരിച്ചത്