"അംബ്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
വരി 46:
 
കല്ലിനിക്കം എന്ന സ്ഥലത്ത്, അവിടത്തെ മെത്രാന്റെ ആഹ്വാനമനുസരിച്ച് ഒരു ക്രൈസ്തവ പുരുഷാരം യഹൂദന്മാരുടെ [[സിനഗോഗ്]] തകർത്തപ്പോൾ, തിയോഡോഷ്യസ് ചക്രവർത്തി മെത്രാനെതിരെ നിയമലംഘനത്തിന് നടപടിയെടുക്കാൻ മുതിർന്നു. അതിനോട് അംബ്രോസ് പ്രതികരിച്ച രീതി അദ്ദേഹത്തിന്റെ യശസ്സിന്റെ മേൽ ഒരു വലിയ കളങ്കമായി ചൂണ്ടിക്കണിക്കപ്പെടാറുണ്ട്. ക്രിസ്തുവിനെ നിന്ദിക്കുന്ന സ്ഥലമാണ് സിനഗോഗെന്നും, അത് നശിപ്പിച്ചതിൽ തെറ്റൊന്നുമില്ലെന്നുമുള്ള നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഈ നിലപാടിനോട്‍ ചക്രവർത്തിക്ക് മനസ്സില്ലാതെയാണെങ്കിലും വഴങ്ങേണ്ടി വന്നു. യൂറോപ്പിനെ പിൽക്കാലങ്ങളിൽ ബാധയായി പിടികൂടിയ [[ജൂതവിരോധം|ജൂതവിരോധത്തിന്റെ]] (anti-semitism) തുടക്കത്തിലെ നാഴികക്കല്ലുകളിൽ ഒന്നായാണ് ഈ സംഭവം പരിഗണിക്കപ്പെടുന്നത്.
 
== അവലംബം ==
<references />
 
{{lifetime|330|397|missing|missing}}
 
[[വർഗ്ഗം:330-ൽ ജനിച്ചവർ]]
[[വർഗ്ഗം: 397-ൽ മരിച്ചവർ]]
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:മരിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:ആദ്യകാലസഭാപിതാക്കന്മാർ]]
[[വർഗ്ഗം:ക്രൈസ്തവചിന്തകർ]]
"https://ml.wikipedia.org/wiki/അംബ്രോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്