"ശംഭു മിത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
}}
[[ബംഗാൾ |ബംഗാളി]] നാടകപ്രവർത്തകൻ ( 22.ആഗസ്റ്റ്.1915 - 19.മെയ്.1997). വിദ്യാഭ്യാസകാലത്തുതന്നെ [[നാടകം| നാടക]]പ്രവർത്തനം തുടങ്ങി. നബണ്ണാ എന്ന നാടകം ഇദ്ദേഹത്തെ പ്രശസ്തനാക്കി. [[1948]]-ൽ ബഹുരൂപി എന്ന നാടകസംഘത്തിന് രൂപം നല്കി. ടാഗൂറിന്റെ രക്തകരഭി, മുക്തിധാരാ, രാജാ, ബിസർജൻ എന്നീ നാടകങ്ങൾ അവതരിപ്പിച്ചു. [[ഇബ്‌സൻ|ഇബ്‌സൺ]], [[സോഫോക്ലിസ്]] എന്നിവരുടെ നാടകങ്ങൾക്കും രംഗാവിഷ്കാരം നടത്തി. ചലച്ചിത്രസംവിധാനവും തിരക്കഥാരചനയും നിർവഹിച്ചിട്ടുണ്ട് . നടൻ, സംവിധായകൻ, നിർമാതാവ്, നാടകകൃത്ത്, ചിന്തകൻ എന്നീ നിലകളിൽ ബംഗാളിൽ പ്രസിദ്ധനായി. 1976-ൽ പദ്മഭൂഷൺ, 79-ൽ മാഗ്‌സസെ അവാർഡ്. 1983-ൽ മധ്യപ്രദേശ് ഗവ. ന്റെ കാളിദാസസമ്മാനം. [[വിശ്വഭാരതി സർവകലാശാല]] ദേശികോത്തമ ബിരുദം നല്കി. രബീന്ദ്രഭാരതി, [[ജാദവ്പൂർ സർവകലാശാല|ജാദവ്പൂർ സർവകലാശാലകൾ]] ഡി. ലിറ്റ്. നല്കി. നാടകകലാകാരികളായ തൃപ്തിമിത്ര (1989-ൽ മരിച്ചു) ഭാര്യയും സവോലി മിത്ര മകളുമാണ്.
{{lifetime|1915|1997|ഓഗസ്റ്റ് 22|മേയ് 19|മിത്ര, ശംഭു}}
 
 
[[വിഭാഗം:ബംഗാളിനാടക സംവിധായകർ]]
"https://ml.wikipedia.org/wiki/ശംഭു_മിത്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്