"പടക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
== വെടിക്കെട്ട് ==
 
ഭഗവതീക്ഷേത്രങ്ങളിൽ ഉൽസവത്തിന് പ്രധാനമാണ് വെടിക്കെട്ട്. സാധാരണയായി, കതിന ,കളർ അമിട്ടുകൾ, അമിട്ട് എന്നിങ്ങനെ, കരിമരുന്ന് വിവിധ അളവുകളിൽ വിദഗ്ദ്ധർ ചേർന്നുണ്ടാക്കിയാണ് , ഉൽസവപറമ്പുകളിൽ, ഗവർമ്മെണ്ടിന്റെ പ്രത്യേക അനുമതിയോടെ പൊട്ടിക്കുന്നത്. ഭഗവതീക്ഷേത്രങ്ങളിൽ ,ദിവസേന,(കാലത്തും,വൈകീട്ടും) കതിന വെടി പൊട്ടിക്കാറുണ്ട്, ഭഗവതിക്ക് വളരെ പ്രിയമാണ് വെടിക്കെട്ട്.
<!--[[പ്രമാണം:Fireworks2.jpg|thumb|left|250px|കരിമരുന്ന് പ്രയോഗങ്ങൾ]]
കേരളത്തിലകേരളത്തിലെ എറ്റവും വലിയ വെടികെട്ടു വെടിക്കെട്ട് നെന്മാറ ആണ്. ഉത്രളികാവ്[[ഉത്രാളിക്കാവ്]], അന്തിമാഹകലന്കാവ്അന്തിമാഹകാളൻകാവ് പറക്കൊടുകാവ്പറക്കൊടുക്കാവ് ഇവയെല്ലാം പ്രസിദ്ധമാണ്.
-->
ഭഗവതീക്ഷേത്രങ്ങളിൽ ഉൽസവത്തിന് പ്രധാനമാണ് വെടിക്കെട്ട്. സാധാരണയായി, കതിന ,കളർ അമിട്ടുകൾ, അമിട്ട് എന്നിങ്ങനെ, കരിമരുന്ന് വിവിധ അളവുകളിൽ വിദഗ്ദ്ധർ ചേർന്നുണ്ടാക്കിയാണ് , ഉൽസവപറമ്പുകളിൽ, ഗവർമ്മെണ്ടിന്റെ പ്രത്യേക അനുമതിയോടെ പൊട്ടിക്കുന്നത്. ഭഗവതീക്ഷേത്രങ്ങളിൽ ,ദിവസേന,(കാലത്തും,വൈകീട്ടും) കതിന വെടി പൊട്ടിക്കാറുണ്ട്, ഭഗവതിക്ക് വളരെ പ്രിയമാണ് വെടിക്കെട്ട്.
കേരളത്തില എറ്റവും വലിയ വെടികെട്ടു നെന്മാറ ആണ്. ഉത്രളികാവ് അന്തിമാഹകലന്കാവ് പറക്കൊടുകാവ് ഇവയെല്ലാം പ്രസിദ്ധമാണ്
 
==ചിത്രശാല==
"https://ml.wikipedia.org/wiki/പടക്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്