"ഗിർ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) "Asiatic_Lion_Gir_Forest_India.jpg" നീക്കം ചെയ്യുന്നു, HJ Mitchell എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക...
(ചെ.) .
വരി 24:
}}
 
[[ഗുജറാത്ത്|ഗുജറാത്തിലെ]] [[ജുനഗഢ്]] ജില്ലയിലാണ് '''ഗിർ ദേശീയോദ്യാനം''' സ്ഥിതി ചെയ്യുന്നത്. ആഫ്രിക്കക്കു പുറത്ത് സിംഹങ്ങളെക്കാണുന്ന സ്വാഭാവിക വനപ്രദേശമാണ്‌ ഗിർ വനം. 1975-ൽ ഏഷ്യൻ [[സിംഹം|സിംഹങ്ങളെ]] സംർക്ഷിക്കുന്നതി വേണ്ടിയാണ് ഈ ഉദ്യാനം രൂപീകൃതമായത്. ജുനഗഢിലെ നവാബാണ് ഇവിടുത്തെ സിംഹങ്ങളെ സംരക്ഷിക്കുന്നതിനുള്ള ആദ്യ ശ്രമങ്ങൾ നടത്തിയത്.2005 ലെ കണക്കുകൾ പ്രകാരം ഇവിടെ 359 സിംഹങ്ങൾ ഉണ്ട്.<ref>മാതൃഭൂമി ഹരിശ്രീ 2007 സെപ്റ്റംബർ</ref> 2010- കണക്കെടുപ്പ് പ്രകാരം മൊത്തം 411 സിംഹങ്ങളുണ്ട്<ref>http://www.asiaticlion.org/population-gir-forests.htm</ref><ref>[http://daily.bhaskar.com/article/GUJ-AHD-asiatic-lions-gujarat---s-roar-in-court-lacked-substance-4236798-NOR.html daily.bhaskar.com April 16-2013] ശേഖരിച്ച തീയതി 29-05-2013</ref>. സുപ്രീം കോടതി, ഗീർ വനത്തിലെ ഏഷ്യൻ സിംഹങ്ങളെ മധ്യപ്രദേശിലെ കുനോ പാൽപൂർ വന്യജീവി സംരക്ഷണകേന്ദ്രത്തിലേയ്ക്ക് മാറ്റുവാൻ ഉത്തരവിട്ടിരുന്നു.<ref>[http://www.dailymail.co.uk/indiahome/indianews/article-2316249/Pride-Gujarat-gets-new-home-Madhya-Pradesh-Gir-lions-Kuno-sanctuary.html .dailymail.co.uk, 29 ഏപ്രിൽ 2013] ശേഖരിച്ച തീയതി 29-5-2013.</ref><ref>[http://www.ndtv.com/article/cheat-sheet/narendra-modi-loses-fight-over-lions-some-will-move-to-madhya-pradesh-354327 ndtv.com, ഏപ്രിൽ 15, 2013] ശേഖരിച്ച തീയതി 29-05-2013</ref><ref>[http://www.guardian.co.uk/environment/terra-india/2013/may/07/india-acts-asiatic-lion-moving guardian.co.uk,7 മെയ് 2013] ശേഖരിച്ച തീയതി 29-05-2013.</ref><ref>[http://www.thehindu.com/sci-tech/energy-and-environment/court-green-light-for-shifting-gir-lions-to-mp/article4619933.ece thehindu.com, ഏപ്രിൽ15, 2013] ശേഖരിച്ച തീയതി 29-05-2013</ref>
 
== ഭൂപ്രകൃതി ==
ഹിരൺ , [[സരസ്വതി]], [[ഗോദാവരി]] നദികളുടെ സാന്നിദ്ധ്യമാണ്‌ ഉദ്യാനത്തിന്‌ പച്ചപ്പ് നൽകുന്നത്. ഇതിന്റെ വിസ്തൃതി 259 ചതുരശ്ര കിലോമീറ്ററാണ്. വരണ്ട ഉലപൊഴിയും വനങ്ങളും മുൾച്ചെടികളും ചേർന്ന ഭൂപ്രകൃതിയാണ് ഇവിടുത്തേത്. [[തേക്ക്]], [[സലായ്]], [[ധാക്]] തുടങ്ങിയവയാണ് ഇവിറ്റെഇവിടെ കാണപ്പെടുന്ന പ്രധാന വൃക്ഷങ്ങൾ.
 
== ജന്തുജാലങ്ങൾ ==
"https://ml.wikipedia.org/wiki/ഗിർ_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്