"യൂദാ ശ്ലീഹാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,343 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
 
പല പുരാതന രേഖകളിലും യൂദായുടെ അന്ത്യം വ്യത്യസ്ത സ്ഥലങ്ങളിലായാണ് പരാമർശിച്ചിട്ടുള്ളത്. അന്ത്യം നടന്ന സ്ഥലത്തിനു കൃത്യമായ രേഖകളില്ല. അബ്ദിയാസിന്റെ ''ശ്ലൈഹികചരിത്രം'' എന്ന ഗ്രന്ഥത്തിൽ ശിമയോൻ ശ്ലീഹായ്ക്കൊപ്പം യൂദാ രക്തസാക്ഷിത്വം വരിച്ചെന്നു വിവരിക്കുന്നു. അതിൽ വിവരിക്കും പ്രകാരം എ.ഡി. 66-ൽ ശിമയോനും യൂദായും പേർഷ്യയിലേക്ക് സുവിശേഷപ്രസംഗത്തിനായി യാത്രയായി<ref>[http://www.catholic.org/saints/saint.php?saint_id=127 St. Jude Thaddaeus]</ref>. പ്രാകൃത മതങ്ങളിൽ വിശ്വസിച്ചിരുന്ന ആ നാട്ടിൽ ജനങ്ങൾ ശിഷ്യന്മാരെ പിടികൂടി അവരുടെ ആചാരാങ്ങളും വിഗ്രഹാരാധനയും നടത്തുവാൻ പ്രേരിപ്പിച്ചു. ഇതിനു വഴങ്ങാതിരുന്ന ഇരുശിഷ്യന്മാരെയും അവർ വധിക്കുവാൻ തീരുമാനിച്ചു. എന്നാൽ അതേസമയം ദൈവദൂതൻ പ്രത്യക്ഷപ്പെടുകയും ആ ജനതയെ ഒന്നടങ്കം നശിപ്പിച്ചിട്ടു രക്ഷപ്പെടാൻ ശിഷ്യന്മാരോട് ആവശ്യപ്പെട്ടു. ജനതയെ നശിപ്പിച്ചിട്ട് തങ്ങൾ രക്ഷപെടുന്നില്ലെന്നു അവർ ദൂതനെ അറിയിച്ചു. തുടർന്ന് അവർ അവർ രക്തസാക്ഷിത്വം വരിച്ചു. ശിമയോൻ വാളിനാലും യൂദാ കുരിശിൽ കെട്ടിയിട്ട ശേഷം അമ്പുകളേറ്റും മരിച്ചെന്നു കരുതപ്പെടുന്നു.
 
==നൊവെന==
മിശിഹായുദെ സ്നെഹിതനും വിസ്വസ്ത ദസനുമയ വി.യൂദാസ്ലീഹയെ എറ്റവും കഷ്റ്റപ്പെദുന്ന എനിക്കുവെന്ദി അപെക്ഷിക്ക്നമെ. യാതൊരു സഹയവും ഫലസിധിയും ഇല്ലതെ വരുന്ന സന്ധർഭതിൽ അറ്റവും ത്വരിതവും ഗൊചരവുമായ സഹയം ചെയുന്നതിനു അങെക്കു വിസ്സെഷ വിധിയായി കിട്ടിറ്റിരികുന്ന അനുഗ്രഹത്തെ അങു ഉപയൊഗിക്കനമെ. എന്റെ എല്ല ആവസ്യങലെക്കലും വിസിഷ്യ (ആവസ്യ്ം പരയുക) അങെ സഹായം ഞൻ അപെക്ഷികുന്നു. ഭഗ്യപെട്ട യൂദാസ്ലീഹയെ, അങെ അനുഗ്രഹതെ ഞാൻ സധാ ഒർക്കുമെന്നും, അങെ സ്തുതികലെ ലൊകമെങും അരിയിക്കുമെന്നും ഞാൻ വാഗ്താനം ചെയുന്നു.
ആമ്മെൻ.
 
==അവലംബം==
9

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1762244" എന്ന താളിൽനിന്ന് ശേഖരിച്ചത്