"ടി. ആരിഫലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
}}
 
'''ടി.കേരളത്തിലെ ആരിഫലി'''.ഇസ്ലാമികഒരു പണ്ഡിതൻഇസ്‌ലാമിക പണ്ഡിതനും, പ്രഭാഷകൻ,[[ജമാഅത്തെ ഇസ്ലാമിഇസ്‌ലാമി കേരള|ജമാഅത്തെ ഇസ്‌ലാമിഇസ്‌ലാമിയുടെ]]നേതാവ്. ഒട്ടേറെനേതാവുമാണ് സാമൂഹിക'''ടി. സാംസ്കാരിക സേവന മേഖലകളുടെ സാരഥ്യം വഹിക്കുന്നുആരിഫലി'''. [[2005]] [[മാർച്ച്]] മുതൽ [[ജമാഅത്തെ ഇസ്ലാമി|ജമാഅത്തെഇസ്‌ലാമി ഇസ്‌ലാമികേരള]]കേരള ഘടകത്തിന്റെ അമീർ എന്ന നിലയിൽ പ്രവർത്തിക്കുന്നു <ref>
[http://www.jamaateislamihind.org/index.php?do=category&id=121&blockid=31 http://www.jamaateislamihind.org/index.php?do=category&id=121&blockid=31]</ref>. [[കെ.എ. സിദ്ദീഖ് ഹസ്സൻ|പ്രൊഫ. കെ.എ. സിദ്ദീഖ് ഹസനുഹസന്]] ശേഷം ജമാ‌അത്തെ ഇസ്‌ലാമിയുടെ നേതൃത്വം ഏറ്റെടുത്തു. [[എസ്.ഐ.ഒ.]] കേരളാ സോണിന്റെ പ്രസിഡന്റായി രണ്ടു പ്രാവശ്യം തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
 
==ജീവിതരേഖ==
1961 ജൂൺ ഒന്നിന്‌ [[മലപ്പുറം]] ജില്ലയിലെ [[വാഴക്കാട്]] [[മുണ്ടുമുഴി|മുണ്ടുമുഴിയിൽ]] യിൽ ജനനം. പിതാവ് ടി.സി അലവി. മാതാവ് ഫാത്വിമ. ഭാര്യ കെ. മർയം ജമീലജമീലയാണ് ജീവിതപങ്കാളി. സാമൂഹിക പ്രവർത്തകൻ, സംഘാടകൻ, നേതാവ്, പണ്ഡിതൻ, പ്രഭാഷകൻ, അധ്യാപകൻ എന്നീ നിലകളിൽ ശ്രദ്ധേയമായ പാടവം കാഴ്ചവെച്ചിട്ടുണ്ട്പ്രവർത്തിച്ചിട്ടുണ്ട്.
2011-15 കാലയളവിലേക്ക് ആരിഫലിയെ ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീറായി വീണ്ടു തെരഞ്ഞെടുത്തു.
 
==വിദ്യാഭ്യാസം==
ഗവ.ഹൈസ്‌കൂൾ വാഴക്കാട്, ദാറുൽ ഉലൂം വാഴക്കാട്, ഇലാഹിയ കോളേജ് തിരൂർക്കാട്, കിംഗ് സൗദ് യൂണിവേഴ്സിറ്റി റിയാദ്, എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി. അബുൽ ജലാൽ മൌലവി, ശരീഫ് മൌലവി, ഡോ. അബ്ദുല്ലാ അസ്ഹരി, വാഴക്കാട് ആലി മുസ്ല്യാർമുസ്‌ലിയാർ എന്നിവർ ഗുരുനാഥന്മാരാണ്.
<br />
കൊണ്ടോട്ടി മർകസുൽ ഉലൂം അറബിക് കോളേജിലും മലപ്പുറം ജില്ലയിലെ വിവിധ സർക്കാർ സ്കൂളുകളിലും അധ്യാപനായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
Line 30 ⟶ 29:
==സാരഥ്യം==
===വഹിച്ച ഉത്തരവാദിത്വങ്ങൾ===
ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയുടെഇസ്‌ലാമിയുടെ വിദ്യാർഥി വിഭാഗമായ [[എസ്.ഐ.ഒ.|(സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓര്ഗനൈസേഷന് ഓഫ് ഇന്ത്യ)]] മലപ്പുറം ജില്ലാ സെക്രട്ടറി (1983-85), എസ്.ഐ.ഒ മലപ്പുറം ജില്ലാ പ്രസിഡന്റ് (1985-87), എസ്.ഐ.ഒ സംസ്ഥാനസമിതിയംഗം (1985-1993), എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് (1987-89, 1991-93), എസ്. ഐ. ഒ കേന്ദ്ര സമിതിയംഗം,
എസ്. ഐ. ഒ ജമാഅത്ത് കോഴിക്കോട് ജില്ലാ നാസിം, ജമാഅത്ത് മേഖലാ നാസിം, ജമാഅത്ത് കേരള ശൂറ അംഗം, ജമാഅത്ത് കേരള അസി. അമീർ, ഹിറാ നഗർ സമ്മേളനം അസി. നാസിം, സംസ്ഥാന വഖഫ് ബോർഡ് മെമ്പർ, സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ, കോഴിക്കോട് സ്ററുഡന്റ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എന്നീ നിലകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.<ref>ഇസ്ലാമികഇസ്‌ലാമിക വിജ്ഞാനകോശം വാല്യം 3 പേജ് 654, ഇസ്ലാമിക്ഇസ്‌ലാമിക് പബ്ലിഷിങ് ഹൌസ്. കോഴിക്കോട്</ref>
 
===നിലവിലെ ചുമതലകൾ===
ജമാഅത്തെ ഇസ്ലാമിഇസ്‌ലാമി കേരള അമീർ, ചെയർമാൻ - മാധ്യമം ദിനപത്രം(ഐ. പി. ടി-ഇസ്ലാമിക്ഇസ്‌ലാമിക് പബ്ലിക്കേഷൻ ട്രസ്റ്റ്), ചെയർമാൻ - മജ്ലിസുമജ്‌ലിസുത്തഅ്‌ലീമിൽ തഅ്ലീമിൽ ഇസ്ലാമിഇസ്‌ലാമി (ജമാഅത്തെ ഇസ്ലാമിഇസ്‌ലാമി അക്കാദമിക വിഭാഗം), ഉന്നതസമിതിയംഗം - അൽ ജാമിഅ അൽ ഇസ്ലാമിയഇസ്‌ലാമിയ (ഇസ്ലാമിക്ഇസ്‌ലാമിക് യൂണിവേഴ്സിറ്റി), ശാന്തപുരം.
==സമരരംഗത്ത്==
സാമൂഹിക മനുഷ്യാവകാശ പരിസ്ഥിത മേഖലകളിലെ ജനകീയ സമരങ്ങളെ പിന്തുണക്കുകയും ഐക്യദാർഢ്യമർപ്പിക്കുകയും ചെയ്യുന്നു. അബ്ദുന്നാസർ മഅ്ദനി, എൻഡോസൾഫാന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ‍, കൂടംകുളം സമരം തുടങ്ങിയ വിഷയങ്ങളിൽ നീതിക്കായി ശബ്ദമുയർത്തി.<ref>http://livevartha.com/read-more.php?id=26680</ref> മനുഷ്യാവകാശ പ്രവർത്തകരടങ്ങുന്ന മുപ്പതംഗ സംഗത്തോടൊപ്പം കൂടംകുളത്ത് നടക്കുന്ന ആണവവിരുദ്ധ സമരത്തിന് നേരിട്ടെത്തി അഭിവാദ്യമർപ്പിക്കുകയും മടങ്ങിവരുമ്പോൾഅറസ്റ്റ് വരിക്കുകയും ചെയ്തു. യാതൊരു കാരണവും കാണിക്കാനാവാതിരുന്ന തമിഴ്നാട് പോലീസ് ജനകീയ ഇടപെടലിനെ തുടർന്ന് വിട്ടയച്ചു.<ref>http://www.keralabhooshanam.com/?p=194213</ref>
 
== അംഗീകാരം ==
കേരളത്തിലെ സ്വാധീനശക്തികളായ പ്രമുഖരെ കണ്ടെത്തുവാനുള്ള ഇന്ത്യാടുഡെ സർവ്വേ 2007 ൽ മികച്ച സംഘാടകനായി തെരഞ്ഞെടുത്തത് ജമാഅത്തെ ഇസ്ലാമിഇസ്‌ലാമി അമീർ ടി.ആരിഫലിയെയായിരുന്നു. കേരളത്തിലെ 25 അധികാര കേന്ദ്രങ്ങളിൽ ഇരുപതാം റാങ്കായിരുന്നു ആരിഫലിക്ക്. പ്രത്യേകതയായി ഇന്ത്യാടുഡെ കണ്ടെത്തിയത്: മികച്ച സംഘടനാ വൈഭവവും പ്രസംഗചാതുരിയും മാധ്യമങ്ങളെ സംഘടനക്കൊപ്പം നിർത്താനുള്ള കഴിവും.<ref>http://www.scribd.com/doc/43896335/T-Arifali-in-India-Today-Survey ഇന്ത്യാടുഡെ തെരഞ്ഞെടുത്ത 25 പ്രമുഖരുടെ പട്ടികയില് ടി.ആരിഫലി, 28.3.2007</ref>
==പുറംകണ്ണികൾ==
 
*[http://www.facebook.com/Arifali.jih ഫേസ്ബുക്ക് -ഔദ്വേഗിക പേജ്]
*[http://www.jihkerala.org/jamaat/leaders.htm ടി.ആരിഫലി പ്രൊഫൈൽ-ജമാഅത്തെ ഇസ്ലാമിഇസ്‌ലാമി കേരള ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന്]
*[http://video.google.com/videoplay?docid=4989560275281772092 ഏഷ്യാനെറ്റിൽ നിന്നുള്ള അഭിമുഖം]
*[http://www.arabnews.com/news/447249 Indian Muslims systematically targeted by fascist forces- An Interview with Arifali, Arabnews 7.4.2013]
"https://ml.wikipedia.org/wiki/ടി._ആരിഫലി" എന്ന താളിൽനിന്ന് ശേഖരിച്ചത്