"കണ്മഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+ Image
വരി 1:
{{PU|KaNmashi}}
{{Needs Image}}
{{ആധികാരികത}}
[[File:Kanmashi1.jpg|thumb|250px|കൺമഷിയെഴുതിയ കണ്ണ്]]
കണ്ണെഴുതാനുപയോഗിക്കുന്ന കറുത്ത നിറത്തിലുള്ള മഷിയെയാണ് '''കണ്മഷി''' എന്ന് വിളിയ്ക്കുന്നത്. സൗന്ദര്യവർദ്ധവിനായി ആൺ-പെൺ ഭേദമില്ലാതെ എല്ലാവരും കണ്ണെഴുതാൻ ഇതുപയോഗിക്കുന്നു. മഷിയെഴുതിയ മിഴികളെക്കുറിച്ച് കുറേയധികം കാവിഭാവനകളുണ്ടായിട്ടുണ്ട്. കുട്ടികൾ ജനിച്ച് ഇരുപത്തെട്ടാം ദിവസം മുതൽ ആചാരത്തിന്റെ ഭാഗമായി ജനങ്ങൾ കണ്മഷി ഉപയോഗിക്കാറുണ്ട്. കണ്ണെഴുതുന്നത് പൂപ്പൽ, അണുബാധ തുടങ്ങിയ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിയ്ക്കാൻ സഹായിക്കുന്നു{{അവലംബം}}. ഇന്ന് പരമ്പാരഗതായി ഉണ്ടാക്കിയെടുക്കുന്ന കൺമഷിക്കുപകരം വിപണിയിലുള്ള രാസവസ്തുക്കൾ ചേർന്ന കൺമഷിയും ഐലൈനറുമെല്ലാം ഉപയോഗിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് തന്നെ ഭീഷണിയായിക്കൊണ്ടിരിക്കുകയാണ്.
 
"https://ml.wikipedia.org/wiki/കണ്മഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്