"സ്വദേശാഭിമാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7652900 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{Prettyurl|Swadeshabhimani (newspaper)}}
{{ToDisambig|വാക്ക്=സ്വദേശാഭിമാനി}}
[[പ്രമാണം:Swadeshabhimani Ramakrishna Pillai 003.jpeg|thumb|right|250px|'സ്വദേശാഭിമാനി'യുടെ പുറംതാൾ]]
1905-ൽ [[വക്കം അബ്ദുൽ ഖാദർ മൗലവി]] ആരംഭിച്ച പത്രമായിരുന്നു '''സ്വദേശാഭിമാനി'''. വക്കം മൗലവിയുടെ നാടായ [[അഞ്ചുതെങ്ങ്|അഞ്ചുതെങ്ങിലാണ്‌]] പ്രസ്സും പത്രവും തുടക്കം കൊണ്ടത്. 1906 വരെ പത്രാധിപർ [[സി.പി.ഗോവിന്ദ പിള്ള|സി.പി.ഗോവിന്ദ പിള്ളയായിരുന്നു]]. 1906 ൽ പ്രഗല്ഭനായ [[സ്വദേശാഭിമാനി രാമകൃഷ്ണപിള്ള|കെ.രാമകൃഷ്ണ പിള്ള]] പത്രാധിപരായി.1907 ൽ പ്രസിദ്ധീകരണം [[തിരുവനന്തപുരം|തിരുവനന്തപുരത്തേക്ക്]] മാറ്റി.1910 സെപ്റ്റംബർ 26 ന്‌ തിരുവിതാംകൂർ സർക്കാർ സ്വദേശാഭിമാനി പത്രം നിരോധിച്ചു.
==വിവരണം==
"https://ml.wikipedia.org/wiki/സ്വദേശാഭിമാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്