"ലിഡിയ ഡേവിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 22:
| family =
}}
മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്‌കാരത്തിന് അർഹയായ അമേരിക്കൻ എഴുത്തുകാരിയും ഫ്രഞ്ച് വിവർത്തകയുമാണ് '''ലിഡിയ ഡേവിസ്''' (ജനനം :1947). ചെറുകഥാരംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് അവാർഡ്.ദ എൻഡ് ഓഫ് ദ സ്റ്റോറി, ദ വെറൈറ്റീസ്സ് ഓഫ് ഡിസ്റ്റർബൻസസ്, എന്നീ കൃതികളാണ് ബുക്കർ ഇന്റർനാഷണൽ പുരസ്കാരത്തിന് അവരെ അർഹയാക്കിയത്. ചെറുകഥ, വിവർത്തനം എന്നീ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ലിഡിയയുടെ കഥകളിലെ മുഖ്യ ആകർഷണം കാൽപ്പനികതയാണ്.<ref>{{cite news|title=മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്‌കാരം ലിഡിയ ഡേവിസിന്‌|url=http://www.mathrubhumi.com/books/article/news/2405/|accessdate=23 മെയ് 2013|newspaper=മാതൃഭൂമി|date=23 മെയ് 2013}}</ref>
==ജീവിതരേഖ==
അമേരിക്കയിലെ നോർത്താംപ്റ്റൺ - മസാചുസറ്റ്സിൽ ജനിച്ചു. ന്യൂയോർക്കിൽ താമസിക്കുന്ന ലിഡിയ, ആൽബനി യൂണിവേഴ്‌സിറ്റിയിലെ ക്രിയേറ്റീവ് റൈറ്റിങ് പ്രോഫസറാണ്. ഇവരുടെ പല കഥകളും ഒറ്റവാചകങ്ങളിലുള്ളവയാണ്. മിക്ക കഥകളുടെയും നീളം ഒരു ഖണ്ഡികയിലൊതുങ്ങും.
"https://ml.wikipedia.org/wiki/ലിഡിയ_ഡേവിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്