"വിവരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Sidharthan എന്ന ഉപയോക്താവ് ഇൻഫർമേഷൻ എന്ന താൾ വിവരം എന്നാക്കി മാറ്റിയിരിക്കുന്നു
ഇൻഫർമേഷൻ തത്വം ‌ -> വിവരസിദ്ധാന്തം
വരി 4:
ഇൻഫൊർമേഷൻ എന്ന ആശയത്തിന് ദൈനംദിന ഉപയോഗം മുതൽ സാങ്കേതിക ഉപയോഗം വരെ പല അർത്ഥങ്ങളുണ്ട്. പൊതുവായി ഇൻഫൊർമേഷൻ എന്നത് നിയന്ത്രണങ്ങൾ, അശയവിനിമയം, ചട്ടങ്ങൾ, വസ്തുത, രൂപം, നിബന്ധന, വിജ്ഞാനം, അർത്ഥം, മാനസിക ഉത്തേജനം, പാറ്റേൺ, വീക്ഷണം, പ്രതിനിധാനം എന്നിവയുമായി അടുത്ത് ബന്ധപ്പെട്ടിരികുന്നു.
 
വിജ്ഞാനത്തിലേക്കു നയിക്കുന്ന [[ഡേറ്റ]]യുടെ അർത്ഥവത്തായ ഘടകങ്ങളാണ്‌ '''ഇൻഫർമേഷൻ'''. [[ഇൻഫർമേഷൻവിവര തത്ത്വംസിദ്ധാന്തം|ഇൻഫർമേഷൻ തത്ത്വത്തിലെ]] , [[എൻട്രോപ്പി]]യുടെ കുറവുമായി ഇൻഫർമേഷന്റെ നിർവ്വചനം താദാത്മ്യപ്പെട്ടിരിക്കുന്നു. ചുരുക്കത്തിൽ, സന്ദിഗ്ധതയെ ദൂരീകരിച്ച്‌, അസന്ദിഗ്ധതയിലേക്കു നയിക്കുന്ന എന്തിനേയും, ഇൻഫർമേഷന്റെ കൂട്ടത്തിൽ പെടുത്താം.
 
== കൂടുതൽ വായനയ്ക്ക്‌ ==
*[[വിവര സിദ്ധാന്തം|ഇൻഫർമേഷൻ തത്ത്വം]]
*[[ഇൻഫർമേഷൻ സിസ്റ്റം]]
 
"https://ml.wikipedia.org/wiki/വിവരം" എന്ന താളിൽനിന്ന് ശേഖരിച്ചത്