"മുട്ടാണിശ്ശേരിൽ എം. കോയാക്കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 36:
[[ഇബ്നു ഖൽദൂൻ|ഇബ്നു ഖൽദൂന്റെ]] "മുഖദ്ദിമ" എന്ന പ്രസിദ്ധഗ്രന്ഥത്തിന്റെ മലയാള വിവർത്തനം കോയക്കുട്ടി നിർ‌വ്വഹിച്ച് 1984 ൽ മാതൃഭൂമി പ്രസിദ്ധീകരണവിഭാഗവും 2008 ൽ [[ഡി.സി. ബുക്സ്|ഡി.സി. ബുക്സും]] പ്രസിദ്ധീകരിച്ചു.
 
[[ഇബ്‌നു ഖൽദൂൻ|ഇബ്‌നു ഖൽദൂനിന്റെ]] വിശ്വപ്രശ്‌സ്തമായ കൃതിയായ [[മുഖദ്ദിമ]] എന്ന കൃതിയുടെ പരിഭാഷയാണ് കോയക്കുട്ടി മൗലവിയുടെ പ്രധാനകൃതി. 1994 ൽ [[ഇമാം ഗസ്സാലി|ഇമാം ഗസ്സാലിയുടെ]] '[[മിശ്കാത്തുൽ അൻവാർ]]' വിവർത്തനം ചെയ്തു. ക്രൈസ്തവ വിശ്വാസത്തെ ഖണ്ഡിച്ചു കൊണ്ടെഴുതിയതാണ് യേശു ക്രൂശിക്കപ്പെട്ടുവോ, കല്ല് നീക്കിയതാര് എന്നീ കൃതികൾ..
 
1955 ൽ വിശുദ്ധ ഖുർആന് മലയാള പരിഭാഷ തയ്യാറാക്കാനുള്ള ശ്രമമാരംഭിച്ചു. 1965 ൽ [[ടി.പി. കുട്ട്യാമു|ടി.പി. കുട്ടിയാമുവിന്റെ]] സഹകരണത്തോടെ വിശുദ്ധ [[ഖുർആൻ]] മലയാള പരിഭാഷ ലേഖാ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചു. റിട്ട. ചീഫ് എഞ്ചിനീയർ എ.എം. ഉസ്മാനാണ് അവതാരിക എഴുതിയത്. 1996 വരെ ആറ് പതിപ്പുകൾ പുറത്തിറങ്ങി. ഖുർആൻ പരിഭാഷക്ക് [[കേരള സാഹിത്യ അക്കാദമി|കേരള സാഹിത്യ അക്കാദമിയുടെ]] [[കേരള സാഹിത്യ അക്കാദമി പുരസ്‌കാരം|1966 ലെ ഏറ്റവും നല്ല ക്ലാസിക് കൃതിയുടെ പരിഭാഷക്കുള്ള അവാർഡ്]] ലഭിച്ചു.
വരി 57:
# WASHONGTON SPEECHES : TWENTY LECTURES DELIVERED IN ISLAMIC CANTRE, MARYLAND, U.S.A., READY FOR PUBLICATION, OCTOBER 2003.
# [[ഇസ്‌ലാം]] ഒരു വിശകലന പഠനം
# ഖുർ ആനിലെഖുർആനിലെ ഉപമകൾ
# ആദ്യത്തെ അഞ്ചു സൂക്തങ്ങൾ (ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട് -2001)
# ഖുർ ആൻഖുർആൻ പഠനത്തിന് പുതിയ മാതൃക
# പ്രകാശങ്ങളുടെ ദിവ്യമാളം
# യേശു ക്രൂശിക്കപ്പെട്ടുവോ?
"https://ml.wikipedia.org/wiki/മുട്ടാണിശ്ശേരിൽ_എം._കോയാക്കുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്