"മുട്ടാണിശ്ശേരിൽ എം. കോയാക്കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 29:
[[കേരളം|കേരളത്തിലെ]] ഒരു ഇസ്ലാമിക പണ്ഡിതനും എഴുത്തുകാരനുമാണ്‌ '''മുട്ടാണിശ്ശേരിൽ എം. കോയാക്കുട്ടി''' (14 ഓഗസ്റ്റ് 1926 - 27 മേയ് 2013). ഖുർആൻ ശാസ്ത്ര ഗവേഷണത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഗ്രന്ഥരചനകളിലൂടെയും മഹത്തായ സംഭാവനകൾ നല്കിയിട്ടുണ്ട്. ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയ ഇദ്ദേഹത്തിന് ഇസ്ലാമിക വിഷയങ്ങളിലും പാണ്ഡിത്യമുണ്ട്.1967ൽ [[കേരള സാഹിത്യ അക്കാദമി]]യുടെ മികച്ച തർജമക്കുള്ള അവാർഡ് കരസ്ഥമാക്കിയ ഇദ്ദേഹം വാർദ്ധക്യത്തിലും കർമ്മനിരതനായിരുന്നു.<ref>[http://www.prabodhanam.net/html/issues/Pra_21.7.2007/koyakutty.pdf അഭിമുഖം [[പ്രബോധനം വാരിക]] 2007 ജൂലൈ 21]</ref> 2013 മെയ് 27 ന് അന്തരിച്ചു‌<ref>[http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=14160858&programId=1073753765&channelId=-1073751706&BV_ID=@@@&tabId=11 മലയാള മനോരമ ഓൺലൈൻ-28 മെയ് 2013-മുട്ടാണിശേരിൽ കോയാക്കുട്ടി മൗലവി അന്തരിച്ചു]</ref>
==ജീവതരേഖ==
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[കായംകുളം|കായംകുളത്ത്]] 1926 ആഗസ്റ്റ് 14 ന്‌ എം. മുഹമ്മദ് കുഞ്ഞിന്റേയും ഔകാദർ ഉമ്മയുടെയും മകനായി ജനനം. എരുവകിഴക്ക് മുഹമ്മദൻ എൽ. പി. സ്‌കൂൾ, കായംകുളം എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം.ഇഞ്ചക്കൽ അബ്ദുൽ ഖാദർ മുൻഷി, ഓച്ചിറ അസ്സനാർ കുഞ്ഞ് മൗലവി, ഉമർ കുട്ടി മൗലവി , [[കരുനാഗപ്പള്ളി]] യൂനുസ് മൗലവി എന്നിവർ ഗുരുനാഥന്മാരാണ്. 1945 ൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പാസായശേഷം കൊല്ലം എസ്.എൻ കോളേജിൽ പഠിച്ച് ഫിസിക്‌സിൽ ബിരുദം നേടി. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജ്, കൊല്ലം എസ്.എൻ കോളേജ് എന്നിവിടങ്ങളിൽ പഠനം.1951 മുതൽ 1967 വരെ കായംകുളത്ത് പുകയില സ്റ്റേഷനറി വ്യാപാരത്തിൽ ഏർപ്പെട്ടു. ശേഷം മതപഠനത്തിലേക്ക് തിരിഞ്ഞു. ബഹുഭാഷാപണ്ഡിതനുമായ ഇദ്ദേഹം 'ഒമാൻ ഒബ്‌സർവറി'ൽ കോളമിസ്റ്റായി മൂന്നുവർഷം പ്രവർത്തിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിലും പ്രാവീണ്യമുണ്ട്. അഞ്ച് വർഷം കർണാടക സംഗീതവും അഭ്യസിച്ചു. <ref>http://www.mathrubhumi.com/online/malayalam/news/story/2303755/2013-05-28/kerala</ref> ഇരുപത്തഞ്ചോളം ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. ഹരിപ്പാട് സ്വകാര്യ ആശുപത്രിയിൽ വെച്ച് 2013 മെയ് 27 ന് അന്തരിച്ചു.<ref>http://islamonlive.in/story/2013-05-27/1369637968-2210738</ref>
==ഗവേഷണം==
 
ഖുർആനിലെ ഗണിതശാസ്ത്ര വിസ്മയങ്ങൾ അനാവരണം ചെയ്യുന്ന ഗവേഷണ പഠനം നടത്തി. 19 എന്ന അക്കവും വിശുദ്ധ ഖുർആന്റെ അക്ഷരങ്ങളുടെ എണ്ണവും തമ്മിലുള്ള ബന്ധം ഗവേഷണ പഠന വിധേയമാക്കിയ ചാലഞ്ച് എന്ന ഇംഗ്ലീഷ് ഗ്രന്ഥം 1997ൽ പ്രസിദ്ധീകരിച്ചു. അമേരിക്കയിൽ പഠന വിധേയമായ ഈ പുസ്തകത്തിന്റെ അടിസ്ഥാനത്തിലാണ് 2004ൽ അദ്ദേഹത്തിന് അമേരിക്കയിലേക്ക് ക്ഷണം ലഭിച്ചത്. ഈ വിഷയത്തിലുള്ള മലയാളം കൃതിയാണ്'ശാസ്ത്രവേദ സംഗമം ഖുർആനിൽ'.റഹ്മാൻ മുന്നൂരുമായി പ്രബോധനം വാരികയിൽ നീണ്ട സംവാദങ്ങൾ ഈ വിഷയത്തിൽ നടന്നിട്ടുണ്ട്. <ref>http://www.prabodhanam.net/html/about_us.html</ref>
== ഗ്രന്ഥരചന ==
[[File:Muttanissery koyakutty.jpg|left|thumb|മുട്ടാണിശ്ശേരിൽ എം. കോയാക്കുട്ടി]]
Line 39 ⟶ 40:
1955 ൽ വിശുദ്ധ ഖുർആന് മലയാള പരിഭാഷ തയ്യാറാക്കാനുള്ള ശ്രമമാരംഭിച്ചു. 1965 ൽ [[ടി.പി. കുട്ട്യാമു|ടി.പി. കുട്ടിയാമുവിന്റെ]] സഹകരണത്തോടെ വിശുദ്ധ [[ഖുർആൻ]] മലയാള പരിഭാഷ ലേഖാ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചു. റിട്ട. ചീഫ് എഞ്ചിനീയർ എ.എം. ഉസ്മാനാണ് അവതാരിക എഴുതിയത്. 1996 വരെ ആറ് പതിപ്പുകൾ പുറത്തിറങ്ങി. ഖുർആൻ പരിഭാഷക്ക് [[കേരള സാഹിത്യ അക്കാദമി|കേരള സാഹിത്യ അക്കാദമിയുടെ]] [[കേരള സാഹിത്യ അക്കാദമി പുരസ്‌കാരം|1966 ലെ ഏറ്റവും നല്ല ക്ലാസിക് കൃതിയുടെ പരിഭാഷക്കുള്ള അവാർഡ്]] ലഭിച്ചു.
 
1993 ൽ അബുൽ ഹസൻ അലി മൗലവിയുടെ പാരായണ സഹിതം ഖുർആനിന്റെ സമ്പൂർണമലയാള പരിഭാഷ 41 ഓഡിയോ കാസറ്റുകളിലും MP3 യിലുമായി പുറത്തിറക്കി. ഖുർആനിലെ ഉപമകൾ, ശുദ്ധീകരണം, ശാസ്ത്ര വേദസംഗമം ഖുർആനിൽ, ഇസ്‌ലാം ഒരു വിശകലന പഠനം, ഖുർആൻ പാരായണ സഹായി എന്നിവയാണ് പ്രധാന കൃതികൾ. Science Enshrined in the glorius Quran, Science behind the miracle, challenge എന്നിവയാണ് ഇംഗ്ലീഷിൽ രചിച്ച കൃതികൾ.<ref>http://islamonlive.in/story/2013-05-27/1369637968-2210738</ref>
 
===പ്രധാന കൃതികൾ===
ഖുർആനിലെ ഗണിതശാസ്ത്ര വിസ്മയങ്ങൾ അനാവരണം ചെയ്യുന്ന ഗവേഷണ പഠനമാണ് 'ശാസ്ത്രവേദ സംഗമം ഖുർആനിൽ' എന്ന കൃതി. നീണ്ട സംവാദങ്ങൾ ഈ വിഷയത്തിൽ നടന്നിട്ടുണ്ട്. <ref>http://www.prabodhanam.net/html/about_us.html</ref>
 
== അക്കാദമിക രംഗം ==
[[File:Muttanisseriyil Koyakkutty3.jpg|thumb|തറവാട് മുറ്റത്ത്]]
 
മികച്ച വാഗ്മിയായ കോയക്കുട്ടി മൗലവി, ഇസ്‌ലാമിന്റെ വികാസം, മതവും യുക്തിവാദവും, മുസ്‌ലിംകളുടെ നേട്ടങ്ങൾ, വിശ്വാസവും മതവും, ഇസ്‌ലാമും ജനാധിപത്യവും തുടങ്ങിയ വിഷയങ്ങളിൽ പ്രൗഢമായ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിൽ നല്ല പ്രാവിണ്യമുള്ള അദ്ദേഹം അഞ്ച് വർഷം കർണാടക സംഗീതവും അഭ്യസിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ചരിത്ര വിഭാഗം ബോർഡ് ഓഫ് സ്റ്റഡീസ് അംഗ(1994)വും, കോഴിക്കോട് സർവ്വകലാശാല ഇസ്‌ലാമിക് ചെയർ വിസിറ്റിങ് പ്രൊഫസർ (1994-95) ആയിരുന്നു. 1986 ൽ തിരുവനന്തപുരത്ത് സ്ഥാപിതമായ സെന്റർ ഫോർ ഇസ്‌ലാമിക് സ്റ്റഡീസ് ചെയർമാനായിട്ടുണ്ട്. [[വർക്കല]]യിലെ മന്നാനിയ കോളേജ്, അൻവാർശേരി അറബിക് കോളേജ് എന്നിവിടങ്ങളിലും അധ്യാപനം നടത്തിയിട്ടുണ്ട്.
 
==പ്രധാന കൃതികൾ==
# പരിശുദ്ധ ഖുർ‌ആൻ സമ്പൂർണ്ണ മലയാള പരിഭാഷ, (പ്രസാധനം:ഉമ്മഹാത് പബ്ലിക്കേഷൻസ്.)
# ഇബ്നു ഖൽദൂന്റെ "മുഖദ്ദിമ" എന്ന പ്രസിദ്ധഗ്രന്ഥത്തിന്റെ മലയാള വിവർത്തനം (1984)
Line 68 ⟶ 62:
# പ്രകാശങ്ങളുടെ ദിവ്യമാളം
# യേശു ക്രൂശിക്കപ്പെട്ടുവോ?
== അക്കാദമിക രംഗം ==
[[File:Muttanisseriyil Koyakkutty3.jpg|thumb|തറവാട് മുറ്റത്ത്]]
 
മികച്ച വാഗ്മിയായ കോയക്കുട്ടി മൗലവി, ഇസ്‌ലാമിന്റെ വികാസം, മതവും യുക്തിവാദവും, മുസ്‌ലിംകളുടെ നേട്ടങ്ങൾ, വിശ്വാസവും മതവും, ഇസ്‌ലാമും ജനാധിപത്യവും തുടങ്ങിയ വിഷയങ്ങളിൽ പ്രൗഢമായ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിൽ നല്ല പ്രാവിണ്യമുള്ള അദ്ദേഹം അഞ്ച് വർഷം കർണാടക സംഗീതവും അഭ്യസിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ചരിത്ര വിഭാഗം ബോർഡ് ഓഫ് സ്റ്റഡീസ് അംഗ(1994)വും, കോഴിക്കോട് സർവ്വകലാശാല ഇസ്‌ലാമിക് ചെയർ വിസിറ്റിങ് പ്രൊഫസർ (1994-95) ആയിരുന്നു. 1986 ൽ തിരുവനന്തപുരത്ത് സ്ഥാപിതമായ സെന്റർ ഫോർ ഇസ്‌ലാമിക് സ്റ്റഡീസ് ചെയർമാനായിട്ടുണ്ട്. [[വർക്കല]]യിലെ മന്നാനിയ കോളേജ്, അൻവാർശേരി അറബിക് കോളേജ് എന്നിവിടങ്ങളിലും അധ്യാപനം നടത്തിയിട്ടുണ്ട്.
 
==ലേഖനങ്ങൾ==
Line 86 ⟶ 84:
==ചിത്രശാല==
<gallery>
Muttanissery koyakutty2.jpg|5 വർഷം കർണ്ണാടക സംഗീതം അഭ്യസിച്ചു.
Muttanissery koyakutty2.jpg|മുട്ടാണിശ്ശേരിൽ ഫ്ലൂട്ട് വായിക്കുന്നു
Muttanisseriyil Koyakkutty4.jpg|മുട്ടാണിശ്ശേരിൽ എം. കോയാക്കുട്ടി
Muttanisseriyil Koyakkutty5.JPG|മുട്ടാണിശ്ശേരിൽ എം. കോയാക്കുട്ടി
Line 96 ⟶ 94:
==പുറം കണ്ണികൾ==
*[http://www.chandrikadaily.com/contentspage.aspx?id=21240 മുട്ടാണിശ്ശേരിയുടെ ജീവിതം ഭാവിയുടെ പഠന പ്രബന്ധം- ടി.എ അഹമ്മദ് കബീർ]
 
*[http://www.madhyamam.com/news/227683/130528
 
സാമ്പ്രദായിക ധാരണകൾക്ക് തിരുത്ത് - സദ്റുദ്ദീൻ വാഴക്കാട്]
 
{{lifetime|1926|2013|ഓഗസ്റ്റ് 14|മേയ് 27}}
[[വർഗ്ഗം:കേരളത്തിലെ എഴുത്തുകാർ]]
"https://ml.wikipedia.org/wiki/മുട്ടാണിശ്ശേരിൽ_എം._കോയാക്കുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്