"ദത്തപഹാരനയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
==ചരിത്രം==
 
ഒരു രാജാവു മരിക്കുമ്പോൾ അദ്ദേഹത്തിനു സ്വാഭാവിക പിന്തുടർച്ചാവകാശികൾ ഇല്ലെങ്കിൽ മറ്റൊരു കുടുംബത്തിൽനിന്ന് ഒരു വ്യക്തിയെ തന്റെ അനന്തരാവകാശിയായി ദത്തെടുക്കുന്ന സമ്പ്രദായം ഇന്ത്യയിൽ [[ഹിന്ദു|ഹൈന്ദവ]] രാജാക്കന്മാരുടെയിടയിൽ ഉണ്ടായിരുന്നു. ഈ വിധം ദത്തെടുക്കുന്ന അനന്തരാവകാശികൾക്ക് രാജ്യഭരണം നലൽകുവാൻനൽകുവാൻ പാടില്ലെന്ന് ദത്തപഹാര നയംദത്തപഹാരനയം വ്യക്തമാക്കി. ഈ പദ്ധതിയുടെ അടിസ്ഥാനത്തിൽ ഒട്ടേറെ ഇന്ത്യൻ നാട്ടുരാജ്യങ്ങളെ [[ബ്രിട്ടൺ|ബ്രിട്ടിഷ്]] സാമ്രാജ്യത്തിൽ ലയിപ്പിക്കുവാൻ ഡൽഹൗസിപ്രഭുവിനു സാധിച്ചു. 1848-ൽ [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] സത്താറ എന്ന രാഷ്ട്രത്തെ ബ്രിട്ടിഷ് സാമ്രാജ്യത്തിൽ ലയിപ്പിച്ചു. 1848-ൽ സത്താറയിലെ രാജാവു മരിച്ചപ്പോൾ അദ്ദേഹത്തിന്റെ അനന്തരാവകാശി ദത്തുപുത്രനായിരുന്നതിനാലാണ് ഈ രാജ്യം ബ്രിട്ടിഷ്ഇന്ത്യയോടു കൂട്ടിച്ചേർത്തത്. ഝാൻസിയിലെ രാജാവു മരിച്ചപ്പോൾ അവിടെ പുരുഷന്മാരായ പിന്തുടർച്ചക്കാർ ഇല്ലാതിരുന്നതിനാലാണ് ആ രാജ്യത്തെ ഡൽഹൗസിബ്രിട്ടീഷ് ഇന്ത്യയിൽ കൈക്കലാക്കിയത്ചേർത്തത്. സാമ്പൽപൂർ രാജാവായിരുന്ന നാരായണസിങ് മരിച്ചപ്പോൾ പുത്രനായ രാജകുമാരൻ ഇല്ലാതിരുന്നതിനാലാണ് അവിടവും ബ്രിട്ടീഷുകാർ കയ്യടക്കിയത്. ഇവയെ കൂടാതെ ഈ നയം ഉപയോഗിച്ച് കൈവശപ്പെടുത്തിയ രാജ്യങ്ങളാണ് [[ജയ്പൂർ]], ഉദയപുരം, [[നാഗ്പൂർ]] എന്നിവ.
 
ഭഗത്, [[ഉദയ്പൂർ]] എന്നീ നാട്ടുരാജ്യങ്ങളെ ഇപ്രകാരം ഡൽഹൗസി കൈക്കലാക്കിയെങ്കിലും അടുത്ത ഗവർണർ ജനറലായ [[കാനിങ് പ്രഭു]] അത് അംഗീകരിച്ചില്ല. ഈ രാജ്യങ്ങളെ കൈക്കലാക്കിയതിനെ ഇംഗ്ലണ്ടിലെ ഡയറക്ടർ ബോർഡ് (Court of Directors) അംഗീകരിക്കാത്തതിനാലാണ് കാനിങ് പ്രഭു ഈ രാജ്യങ്ങളെ നാട്ടുരാജാക്കന്മാർക്ക് തിരികെ വിട്ടുകൊടുത്തത്. ഡൽഹൗസിപ്രഭുവിന്റെ ദത്തപഹാര നയം പലരുടെയും വിമർശനങ്ങൾക്കു പാത്രമായി. ഡൽഹൗസി ഈ പദ്ധതി ആവിഷ്കരിച്ചത് അദ്ദേഹത്തിനുണ്ടായിരുന്ന സാമ്രാജ്യവികസന താത്പര്യം കൊണ്ടായിരുന്നുവെന്ന് വിമർശകർ ആക്ഷേപിച്ചു. നാഗ്പൂർ കയ്യടക്കിയതിനുശേഷം ആ രാജ്യത്തിലെ പൊതുഖജനാവിലെ സ്വത്തുക്കൾ ലേലത്തിൽ വിറ്റത് കൊട്ടാരം കൊള്ളയടിച്ചതിനു സമാനമാണെന്ന് വിമർശകർ അഭിപ്രായപ്പെട്ടിരുന്നു.
"https://ml.wikipedia.org/wiki/ദത്തപഹാരനയം" എന്ന താളിൽനിന്ന് ശേഖരിച്ചത്