"മുട്ടാണിശ്ശേരിൽ എം. കോയാക്കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 29:
[[കേരളം|കേരളത്തിലെ]] ഒരു ഇസ്ലാമിക പണ്ഡിതനും എഴുത്തുകാരനുമാണ്‌ '''മുട്ടാണിശ്ശേരിൽ എം. കോയാക്കുട്ടി''' (14 ഓഗസ്റ്റ് 1926 - 27 മേയ് 2013). ഖുർആൻ ശാസ്ത്ര ഗവേഷണത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഗ്രന്ഥരചനകളിലൂടെയും മഹത്തായ സംഭാവനകൾ നല്കിയിട്ടുണ്ട്. ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയ ഇദ്ദേഹത്തിന് ഇസ്ലാമിക വിഷയങ്ങളിലും പാണ്ഡിത്യമുണ്ട്.1967ൽ [[കേരള സാഹിത്യ അക്കാദമി]]യുടെ മികച്ച തർജമക്കുള്ള അവാർഡ് കരസ്ഥമാക്കിയ ഇദ്ദേഹം വാർദ്ധക്യത്തിലും കർമ്മനിരതനായിരുന്നു.<ref>[http://www.prabodhanam.net/html/issues/Pra_21.7.2007/koyakutty.pdf അഭിമുഖം [[പ്രബോധനം വാരിക]] 2007 ജൂലൈ 21]</ref> 2013 മെയ് 27 ന് അന്തരിച്ചു‌<ref>[http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=14160858&programId=1073753765&channelId=-1073751706&BV_ID=@@@&tabId=11 മലയാള മനോരമ ഓൺലൈൻ-28 മെയ് 2013-മുട്ടാണിശേരിൽ കോയാക്കുട്ടി മൗലവി അന്തരിച്ചു]</ref>
 
<ref>http://www.mathrubhumi.com/online/malayalam/news/story/2303755/2013-05-28/kerala</ref>
==ജീവതരേഖ==
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[കായംകുളം|കായംകുളത്ത്]] 1926 ആഗസ്റ്റ് 14 ന്‌ എം. മുഹമ്മദ് കുഞ്ഞിന്റേയും ഔകാദർ ഉമ്മയുടെയും മകനായി ജനനം. എരുവകിഴക്ക് മുഹമ്മദൻ എൽ. പി. സ്‌കൂൾ, കായംകുളം എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. 1945 ൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പാസായശേഷം കൊല്ലം എസ്.എൻ കോളേജിൽ പഠിച്ച് ഫിസിക്‌സിൽ ബിരുദം നേടി. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജ്, കൊല്ലം എസ്.എൻ കോളേജ് എന്നിവിടങ്ങളിൽ പഠനം.1951 മുതൽ 1967 വരെ കായംകുളത്ത് പുകയില സ്റ്റേഷനറി വ്യാപാരത്തിൽ ഏർപ്പെട്ടു. ശേഷം മതപഠനത്തിലേക്ക് തിരിഞ്ഞു. ബഹുഭാഷാപണ്ഡിതനുമായ ഇദ്ദേഹം 'ഒമാൻ ഒബ്‌സർവറി'ൽ കോളമിസ്റ്റായി മൂന്നുവർഷം പ്രവർത്തിച്ചു. ഇരുപത്തഞ്ചോളം ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. ഹരിപ്പാട് സ്വകാര്യ ആശുപത്രിയിൽ വെച്ച് 2013 മെയ് 27 ന് അന്തരിച്ചു.<ref>http://islamonlive.in/story/2013-05-27/1369637968-2210738</ref>
 
== ഗ്രന്ഥരചന ==
[[File:Muttanissery koyakutty.jpg|left|thumb|മുട്ടാണിശ്ശേരിൽ എം. കോയാക്കുട്ടി]]
"https://ml.wikipedia.org/wiki/മുട്ടാണിശ്ശേരിൽ_എം._കോയാക്കുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്