"കെ.സി. റോസക്കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
| party = [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]]
|}}
കേരള സംസ്ഥാനത്തിലെ ഒരു പൊതു പ്രവർത്തകയും സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയുമാണ് '''കെ.സി. റോസക്കുട്ടി<ref>http://www.mathrubhumi.com/story.php?id=263736</ref>.''' (ജനനം : 23 ഒക്ടോബർ 20121948<ref>{{cite web|title=കെ.സി. റോസക്കുട്ടി|url=http://www.niyamasabha.org/codes/members/m584.htm|publisher=കേരള നിയമസഭ|accessdate=2013 മേയ് 28}}</ref> )ഒൻപതാം കേരള നിയമ സഭയിലെ സുൽത്താൻ ബത്തേരിയെ പ്രതിനിധീകരിച്ച അംഗമായിരുന്നു.
==ജീവിതരേഖ==
മുള്ളൻകൊല്ലി കുരിശിങ്കൽ ചാക്കോ-ഏലിയാമ്മാ ദമ്പതികളുടെ രണ്ടാമത്തെ മകളായാണ് റോസക്കുട്ടി ജനിച്ചത്. 1973 ൽ പുൽപ്പള്ളി വിദ്യാ ഹൈസ്‌ക്കൂളിലെ ആധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. മുള്ളൻകൊല്ലി സെന്റ്‌ മേരീസ്‌ എച്ച്‌.എസ്‌.എസിൽ 1976 മുതൽ 1989 വരെ പ്രധാനാധ്യാപികയായിരുന്നു. ബത്തേരി അസംപ്‌ഷൻ വിദ്യാലയത്തിലും അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/കെ.സി._റോസക്കുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്