"വാൽക്കണ്ണാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
ലേഖനത്തിന്റെ നീളം ചുരുക്കാൻ double image
വരി 1:
{{for|ഈ പേരിലുള്ള ചലച്ചിത്രത്തെക്കുറിച്ചറിയാൻ|വാൽക്കണ്ണാടി (ചലച്ചിത്രം)}}
[[File:Valkannadi made with Bronze.jpg|thumb|[[വെങ്കലം|ഓടു]] കൊണ്ടുക്കിയ വാൽക്കണ്ണാടി]]
{{double image|right|Vallkannadi.jpg|200|Vaalkannadi.JPG|250|വാൽക്കണ്ണാടിയും അഷ്ടമംഗല്യത്തോടൊപ്പവും||}}
[[File:Vallkannadi.jpg|thumb|മറ്റൊരു വാൽക്കണ്ണാടി]]
[[File:{{double image|right|Valkannadi Bimbam.jpg|thumb200|Normail Valkannadi as Statue of Goddess..jpg|200|ആദ്യ ചിത്രം: വാൽക്കണ്ണാടി[[വിഗ്രഹാരാധന|ബിംബം]] രണ്ടാമത്തെ ചിത്രത്തിൽ സാധാരണ വാൽക്കണ്ണാടി താൽക്കാലികമായി [[വിഗ്രഹാരാധന|ബിംബ]]രൂപേണ ഉപയോച്ചിരിക്കുന്നു.||}}
 
[[File:Normail Valkannadi as Statue of Goddess..jpg|thumb|ഇവിടെയൊരു സാധാരണ വാൽക്കണ്ണാടി താൽക്കാലികമായി [[വിഗ്രഹാരാധന|ബിംബ]]രൂപേണ ഉപയോച്ചിരിക്കുന്നു.]]
[[പ്രമാണം:Vaalkannadi.JPG|250px|ലഘുചിത്രം|വലത്ത്‌|വാൽക്കണ്ണാടി അഷ്ടമംഗല്യത്തട്ടിൽ]]
നീണ്ട പിടിയോടുകൂടിയ മുഖക്കണ്ണാടിയാണ് '''വാൽക്കണ്ണാടി'''. വാൽക്കണ്ണാടി ഒരു ശുഭവസ്തുവായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ട് ഹിന്ദു ആചാരങ്ങളിൽ [[അഷ്ടമംഗല്യം|അഷ്ടമംഗല്യത്തട്ടിലെ]] ഒരു ഘടകമാണ്. സാധാരണയായി [[വെങ്കലം|ഓടു]]കൊണ്ടോ [[പഞ്ചലോഹം]] കൊണ്ടോ ആണ് ഇതു നിർമിക്കുന്നത്. കൂടാതെ ഇതിന്റെ വാലിന്റെ അഗ്രത്ത് ഒരു നേരിയ വളവുണ്ട്. വാൽക്കണ്ണാടിക്ക് വ്യക്തമായ ആകൃതിയും അളവുകളും ഉണ്ട്. വാൽക്കണ്ണാടി പവിത്രമായ ദേവതാ സങ്കല്പമാണ്. അതുകാരണം ചില ദേവീക്ഷേത്രങ്ങളിൽ വാൽക്കണ്ണാടി, പഞ്ചലോഹം കൊണ്ട് പണിത് [[വിഗ്രഹാരാധന|വിഗ്രഹമായി]] പ്രതിഷ്ഠിക്കാറുണ്ട്. ഇതാണ് '''വാൽക്കണ്ണാടിബിംബം'''. [[പ്ലാസ്റ്റിക്]] ഫ്രയിമിൽ [[കണ്ണാടി|ദർപ്പണം]] ഘടിപ്പിച്ച രീതിയിലും ഇപ്പോൾ ലഭ്യമാണ്. [[ആറന്മുളക്കണ്ണാടി|ആറന്മുളക്കണ്ണാടിയോട്]] ഇതിനു സാദൃശ്യം ഉണ്ട്.
 
Line 10 ⟶ 9:
 
''ഈശ്വരസങ്കല്പമാന്നെങ്കിലും വാൽക്കണ്ണാടി പ്രത്യേകം അളവിൽ പണിയിച്ച്‌ പണ്ട് മഹാആൾക്കാർ (ഉദാ: അധികാരികൾ) മുഖം നോക്കാൻ ഉപയോച്ചിരുന്നു.''
 
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/വാൽക്കണ്ണാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്