"മുസ്സോളിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 104 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q23559 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 25:
| successor2 =
|}}
1922 മുതൽ 1943-ൽ അധികാരഭ്രഷ്ടനാകപ്പെടുന്നതു വരെ [[ഇറ്റലി|ഇറ്റലിയുടെ]] പ്രധാനമന്ത്രിയായിരുന്നു '''ബനിറ്റോ അമിൽക്കരേ അന്ത്രിയാ മുസ്സോളിനി''' (1883 [[ജൂലൈ 29]] - 1945 [[ഏപ്രിൽ 28]]). ദേശീയതയും സൈനികാധിപത്യവും കമ്യൂണിസ്റ്റ് വിരുദ്ധതയും ചേർന്ന ഫാസിസ്റ്റ് ഭരണക്രമം ഇറ്റലിയിൽ രൂപപ്പെടുത്തിയെടുത്തത് മുസ്സോളിനിയാണ്‌. ജർമ്മനിയിലെ നാസി നേതാവായിരുന്ന ഹിറ്റ്ലറുമായി[[ഹിറ്റ്ലർ|ഹിറ്റ്ലറു]]മായി മുസ്സോളിനി അടുത്ത ബന്ധം പുലർത്തിയിരുന്നു. നാസി ജർമ്മനിയോടൊപ്പം [[അച്ചുതണ്ടുശക്തികൾ|അച്ചുതണ്ടുശക്തികളിൽ]] പങ്കാളിയായി മുസ്സോളിനിയുടെ ഇറ്റലി 1940 ജൂൺ മാസം [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിൽ]] പങ്കു ചേർന്നു. മൂന്നു വർഷങ്ങൾക്കു ശേഷം [[സഖ്യകക്ഷികൾ]] ഇറ്റലിയിൽ കടക്കുകയും തെക്കൻ ഇറ്റലിയുടെ ഭൂരിഭാഗം കൈവശപ്പെടുത്തുകയും ചെയ്തു. [[1945]] ഏപ്രിൽ മാസത്തിൽ [[ഓസ്ട്രിയ|ഓസ്ട്രിയയിലേക്ക്]] രക്ഷപെടാൻ ശ്രമിക്കവേ കോമോ തടാകത്തിനടുത്ത് വച്ച് കമ്യൂണിസ്റ്റ് ഗറില്ലകൾ പിടികൂടി വധിച്ചു. തുടർന്ന് മിലാനിലേക്ക്[[മിലാൻ |മിലാനി]]ലേക്ക് കൊണ്ടുവന്ന മൃതദേഹം തലകീഴായി കെട്ടിത്തൂക്കി അപമാനിച്ചു.
 
== ജീവചരിത്രം ==
"https://ml.wikipedia.org/wiki/മുസ്സോളിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്