"പോൾ പോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 75 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q39464 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 30:
|party =[[Communist Party of Kampuchea]]
|signature =
}}'ഏഷ്യയിലെ ഹിറ്റ്‌ലർ' എന്ന് വിശേഷിക്കപ്പെട്ട കമ്പൂച്ചിയൻ[[കമ്പൂച്ചിയ]]ൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്നു '''പോൾ പോട്ട്''' (19 മേയ് 1925 – 15 ഏപ്രിൽ1998). 1963 മുതൽ 1981 വരെ കമ്പൂച്ചിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നു.1976 മുതൽ 1979 വരെ ജനാധിപത്യ കംബോഡിയയുടെ പ്രധാനമന്ത്രിയായും പ്രവർത്തിച്ചു.
==ജീവിതരേഖ==
ചൈനയിൽ നിന്നും കമ്പോഡിയയിൽ കുടിയേറിയ ഒരു കുടുംബത്തിൽ ജനിച്ചു. പാരീസിലെ പഠന കാലത്ത് ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർടിയിൽ അംഗമായി.
തിരികെയെത്തി കമ്പൂച്ചിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായി. കംബോഡിയയിലെ [[ഖമർ റൂഷ്]] തലവൻ. [[1975]] ൽ ഭരണം പിടിച്ചെടുത്തു. മാർക്സിസത്തിന്റെ പേരിൽ രാജ്യത്തെ നാലിലൊന്ന് ജനങ്ങളെയും കൊന്നൊടുക്കി.1979 ൽ വിയട്നാം പട്ടാളം പോൾ പോട്ടിനെ പുറത്താക്കി.
1998 ൽ മരണം.
 
"https://ml.wikipedia.org/wiki/പോൾ_പോട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്