"മുട്ടാണിശ്ശേരിൽ എം. കോയാക്കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 19:
| movement =
| debutworks =
| influences = ഇഞ്ചക്കൽ അബ്ദുൽ ഖാദർ മുൻഷി, ഓച്ചിറ അസ്സനാർ കുഞ്ഞ് മൗലവി, ഉമർ കുട്ടി മൗലവി , കരുനാഗപ്പള്ളി യൂനുസ് മൗലവി
| influences =
| influenced =
| signature =
വരി 30:
 
==ജീവതരേഖ==
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[കായംകുളം|കായംകുളത്ത്]] 1926 ആഗസ്റ്റ് 14 ന്‌ എം. മുഹമ്മദ് കുഞ്ഞിന്റേയും ഔകാദർ ഉമ്മയുടെയും മകനായി ജനനം. എരുവകിഴക്ക് മുഹമ്മദൻ എൽ. പി. സ്‌കൂൾ, കായംകുളം എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. 1945 ൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പാസായശേഷം കൊല്ലം എസ്.എൻ കോളേജിൽ പഠിച്ച് ഫിസിക്‌സിൽ ബിരുദം നേടി. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജ്, കൊല്ലം എസ്.എൻ കോളേജ് എന്നിവിടങ്ങളിൽ പഠനം.1951 മുതൽ 1967 വരെ കായംകുളത്ത് പുകയില സ്റ്റേഷനറി വ്യാപാരത്തിൽ ഏർപ്പെട്ടു. ശേഷം മതപഠനത്തിലേക്ക് തിരിഞ്ഞു. ഇരുപത്തഞ്ചോളം ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. ഹരിപ്പാട് സ്വകാര്യ ആശുപത്രിയിൽ വെച്ച് 2013 മെയ് 27 ന് അന്തരിച്ചു.<ref>http://islamonlive.in/story/2013-05-27/1369637968-2210738</ref>
== ഗ്രന്ഥരചന ==
ഭൗതികശാസ്ത്രത്തിൽ ബിരുദമെടുത്തു. ശേഷം മതപഠനത്തിലേക്ക് തിരിഞ്ഞു. 1966 ൽ [[ഖുർ‌ആൻ|ഖുർ‌ആനിന്റെ]] സമ്പൂർണ്ണപരിഭാഷ പ്രസിദ്ധീകരിച്ചു. വിവിധ [[ഗൾഫ് രാജ്യങ്ങൾ|ഗൾഫ്]] രാജ്യങ്ങളിലും [[അമേരിക്ക|അമേരിക്കയിലും]] പ്രസംഗപര്യാടനങ്ങൾ നടത്തിയിട്ടുണ്ട്. [[ഇബ്നു ഖൽദൂൻ|ഇബ്നു ഖൽദൂന്റെ]] "മുഖദ്ദിമ" എന്ന പ്രസിദ്ധഗ്രന്ഥത്തിന്റെ മലയാള വിവർത്തനം കോയക്കുട്ടി നിർ‌വ്വഹിച്ച് 1984 ൽ മാതൃഭൂമി പ്രസിദ്ധീകരണവിഭാഗവും 2008 ൽ [[ഡി.സി. ബുക്സ്|ഡി.സി. ബുക്സും]] പ്രസിദ്ധീകരിച്ചു. ഇരുപത്തഞ്ചോളം ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. ഹരിപ്പാട് സ്വകാര്യ ആശുപത്രിയിൽ വെച്ച് 2013 മെയ് 27 ന് അന്തരിച്ചു.<ref>http://islamonlive.in/story/2013-05-27/1369637968-2210738</ref>
 
[[ഇബ്നു ഖൽദൂൻ|ഇബ്നു ഖൽദൂന്റെ]] "മുഖദ്ദിമ" എന്ന പ്രസിദ്ധഗ്രന്ഥത്തിന്റെ മലയാള വിവർത്തനം കോയക്കുട്ടി നിർ‌വ്വഹിച്ച് 1984 ൽ മാതൃഭൂമി പ്രസിദ്ധീകരണവിഭാഗവും 2008 ൽ [[ഡി.സി. ബുക്സ്|ഡി.സി. ബുക്സും]] പ്രസിദ്ധീകരിച്ചു.
;കുടുംബം
 
ഭാര്യമാർ:നഫീസബീവി,ആമിന. ഏഴു മക്കൾ
ഇബ്‌നു ഖൽദൂനിന്റെ വിശ്വപ്രശ്‌സ്തമായ കൃതിയായ മുഖദ്ദിമ എന്ന കൃതിയുടെ പരിഭാഷയാണ് കോയക്കുട്ടി മൗലവിയുടെ പ്രധാനകൃതി. 1994 ൽ ഇമാം ഗസ്സാലിയുടെ മിശ്കാത്തുൽ അൻവാർ വിവർത്തനം ചെയ്തു. ക്രൈസ്തവ വിശ്വാസത്തെ ഖണ്ഡിച്ചു കൊണ്ടെഴുതിയതാണ് യേശു ക്രൂശിക്കപ്പെട്ടുവോ, കല്ല് നീക്കിയതാര് എന്നീ കൃതികൾ..
 
1955 ൽ വിശുദ്ധ ഖുർആന് മലയാള പരിഭാഷ തയ്യാറാക്കാനുള്ള ശ്രമമാരംഭിച്ചു. 1965 ൽ ടി.പി. കുട്ടിയാമുവിന്റെ സഹകരണത്തോടെ വിശുദ്ധ ഖുർആൻ മലയാള പരിഭാഷ ലേഖാ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചു. റിട്ട. ചീഫ് എഞ്ചിനീയർ എ.എം. ഉസ്മാനാണ് അവതാരിക എഴുതിയത്. 1996 വരെ ആറ് പതിപ്പുകൾ പുറത്തിറങ്ങി. ഖുർആൻ പരിഭാഷക്ക് കേരള സാഹിത്യ അക്കാദമിയുടെ 1966 ലെ ഏറ്റവും നല്ല ക്ലാസിക് കൃതിയുടെ പരിഭാഷക്കുള്ള അവാർഡ് ലഭിച്ചു.
 
1993 ൽ അബുൽ ഹസൻ അലി മൗലവിയുടെ പാരായണ സഹിതം ഖുർആനിന്റെ സമ്പൂർണമലയാള പരിഭാഷ 41 ഓഡിയോ കാസറ്റുകളിലും MP3 യിലുമായി പുറത്തിറക്കി. ഖുർആനിലെ ഉപമകൾ, ശുദ്ധീകരണം, ശാസ്ത്ര വേദസംഗമം ഖുർആനിൽ, ഇസ്‌ലാം ഒരു വിശകലന പഠനം, ഖുർആൻ പാരായണ സഹായി എന്നിവയാണ് പ്രധാന കൃതികൾ. Science Enshrined in the glorius Quran, Science behind the miracle, challenge എന്നിവയാണ് ഇംഗ്ലീഷിൽ രചിച്ച കൃതികൾ.... .
 
ഖുർആനിലെ ഗണിതശാസ്ത്ര വിസ്മയങ്ങൾ അനാവരണം ചെയ്യുന്ന ഗവേഷണ പഠനമാണ് ശാസ്ത്രവേദ സംഗമം ഖുർആനിൽ എന്ന കൃതി. നീണ്ട സംവാദങ്ങൾ ഈ വിഷയത്തിൽ നടന്നിട്ടുണ്ട്.<ref>http://islamonlive.in/story/2013-05-27/1369637968-2210738</ref>
 
== അക്കാദമിക രംഗം ==
 
മികച്ച വാഗ്മിയായ കോയക്കുട്ടി മൗലവി, ഇസ്‌ലാമിന്റെ വികാസം, മതവും യുക്തിവാദവും, മുസ്‌ലിംകളുടെ നേട്ടങ്ങൾ, വിശ്വാസവും മതവും, ഇസ്‌ലാമും ജനാധിപത്യവും തുടങ്ങിയ വിഷയങ്ങൾ പ്രൗഢമായ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിൽ നല്ല പ്രാവിണ്യമുള്ള അദ്ദേഹം അഞ്ച് വർഷം കർണാടക സംഗീതവും അഭ്യസിച്ചിട്ടുണ്ട്. മാഹാത്മാഗാന്ധി സർവ്വകലാശാലയുടെ ചരിത്ര വിഭാഗം ബോർഡ് ഓഫ് സ്റ്റഡീസ് അംഗ(1994)വും, കോഴിക്കോട് സർവ്വകലാശാല ഇസ്‌ലാമിക് ചെയർ വിസിറ്റിങ് പ്രൊഫസർ (1994-95) ആയിരുന്നു. 1986 ൽ തിരുവനന്തപുരത്ത് സ്ഥാപിതമായ സെന്റർ ഫോർ ഇസ്‌ലാമിക് സ്റ്റഡീസ് ചെയർമാനായിട്ടുണ്ട്. വർക്കലയിലെ മന്നാനിയ കോളേജ്, അൻവാർശേരി അറബിക് കോളേജ് എന്നിവിടങ്ങളിലും അധ്യാപനം നടത്തിയിട്ടുണ്ട്.
 
==പ്രധാന കൃതികൾ==
Line 66 ⟶ 77:
*2009 ലെ കുട്ട്യാമു സാഹിബ് സ്മാരക അവാർഡ്<ref>[http://www.mathrubhumi.com/localnews/malayalam/news/kerala/districts/kozhikode/147965/2010-04-02/12/0/1/73 "കുട്ടിയമ്മു പുരസ്‌കാരം കോയക്കുട്ടി മൗലവിക്ക് സമ്മാനിച്ചു"]-മാതൃഭൂമി ദിനപ്പത്രം ഫെബ്രുവരി 9,2010</ref>
*എം.എം. കൾചറൽ ആൻഡ് സോഷ്യൽ ഫോറം ചാരും‌മൂട് 2008 അവാർഡ്.
==പര്യാടനം==
 
അമേരിക്കയിലേതുൾപ്പെടെ ഏതാനും വിദേശ സർവ്വകലാശാലകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. അമേരിക്കക്ക് പുറമെ സഊദി അറേബ്യ, ഒമാൻ, യു.എ.ഇ, കുവൈത്ത്, ബഹറൈൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
;==കുടുംബം==
ഭാര്യമാർ: നഫീസബീവി,ആമിന. ഏഴു മക്കൾ. മക്കൾ: മുഹമ്മദ് ഹുസൈൻ എഞ്ചിനീയർ, താഹാ ഹുസൈൻ, മഖ്ബൂൽ ഹുസൈൻ, നസീമ, അമീന, തസ്‌നീം, ശാദിയ.
 
==അവലംബം==
"https://ml.wikipedia.org/wiki/മുട്ടാണിശ്ശേരിൽ_എം._കോയാക്കുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്