"കബഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ദക്ഷിണേഷ്യയിലെ ഒരു കായിക ഇനമാണ് ''കബഡി''.(Kabaddi)ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 1:
ദക്ഷിണേഷ്യയിലെ ഒരു കായിക ഇനമാണ് ''കബഡി''.([[Kabaddi]])തമിഴിലെ കൈ,പിടി എന്നീ വാക്യങ്ങൾ ലോപിച്ചാണ് കബഡി എന്ന വാക്കുണ്ടായത്.ചെറിയ നീന്തൽകുളങ്ങൾ,വയലുകൾ എന്നിവിടങ്ങളിലാണ് സാധാരണ കബഡി മത്സരങ്ങൾ നടത്തുക.കബഡി മത്സരം ലോകതലത്തിൽ നടത്താറുണ്ട്.2013-14 ലെ ലോക കബഡി ചാമ്പ്യൻഷിപ്പ് ചെന്നൈയിലാണ് നടത്തുക.
==അവലംബം==
1.കബഡി ലോകകപ്പ് ചെന്നൈയിൽ-മാതൃഭൂമി വാർത്ത[[http://www.mathrubhumi.com/sports/story.php?id=361190]]
"https://ml.wikipedia.org/wiki/കബഡി" എന്ന താളിൽനിന്ന് ശേഖരിച്ചത്