6,393
തിരുത്തലുകൾ
[[ഐറിഷ്]] നോവലിസ്റ്റും,സംഗീതഞ്ജയും ആയ '''എഥൽ ലിലിയൻ വോയ്നിച്ച്''' [[അയർലണ്ട്|അയർലണ്ടി]]ലെ കോർക് എന്ന സ്ഥലത്ത് ഇംഗ്ളീഷ് ഗണിതഞ്ജനായ [[ജോർജ് ബൂൾ|ജോർജ് ബൂളി]]ന്റേയും സ്ത്രീപക്ഷ തത്വചിന്തകയായ [[മേരി എവറസ്റ്റ്|മേരി എവറസ്റ്റി]]ന്റേയും പുത്രിയായി [[1864|1864]] മെയ് 11 നു ജനിച്ചു.
[[പോളിഷ്]] വംശജനായ എഴുത്തുകാരനും രാഷ്ട്രീയ പ്രവർത്തകനുമായ മൈക്കൽ വോയ്നിക്കിനെ ([http://Wilfrid%20Michael%20Voynich Wilfrid Michael Voynich]) 1902 ൽ വിവാഹം ചെയ്ത ലിലിയൻ സാമൂഹ്യ ,പരിഷ്കരണ വിഷയങ്ങളിൽ ശക്തമായി ഇടപെട്ടു വന്നിരുന്നു.
1897ൽ ആണ് ലിലിയന്റെ പ്രശസ്തമായ കൃതിയായ"'''കാട്ടുകടന്നൽ"'''('''[http://The%20Gadfly The Gadfly]''') അമേരിയ്ക്കയിൽ പ്രസിദ്ധീകരിയ്ക്കപ്പെടുന്നത്.[[സോവിയറ്റ്
സോവിയറ്റ് യൂണിയനിൽ ഈ നോവലിനെ അധികരിച്ച് 1928 ൽ [[ഓപ്പറ]]യും,1955 ൽ സിനിമയും പുറത്തിറങ്ങുകയുണ്ടായി. [[1960]] ജൂലൈ 27 നു എഥൽ ലിലിയൻ അന്തരിച്ചു
==പ്രധാന കൃതികൾ==
*''[http://Stories%20from%20Garshin Stories from Garshin]'' (1893)
|