"എഥൽ ലിലിയൻ വോയ്നിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

158 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[ഐറിഷ്]] നോവലിസ്റ്റും,സംഗീതഞ്ജയും ആയ '''എഥൽ ലിലിയൻ വോയ്നിച്ച്''' [[അയർലണ്ട്|അയർലണ്ടി]]ലെ കോർക് എന്ന സ്ഥലത്ത് ഇംഗ്ളീഷ് ഗണിതഞ്ജനായ [[ജോർജ് ബൂൾ|ജോർജ് ബൂളി]]ന്റേയും സ്ത്രീപക്ഷ തത്വചിന്തകയായ [[മേരി എവറസ്റ്റ്|മേരി എവറസ്റ്റി]]ന്റേയും പുത്രിയായി [[1864|1864]] മെയ് 11 നു ജനിച്ചു.
പോളിഷ് വംശജനായ എഴുത്തുകാരനും രാഷ്ട്രീയ പ്രവർത്തകനുമായ മൈക്കൽ വോയ്നിക്കിനെ ([http://Wilfrid%20Michael%20Voynich Wilfrid Michael Voynich]) 1902 ൽ വിവാഹം ചെയ്ത ലിലിയൻ സാമൂഹ്യ ,പരിഷ്കരണ വിഷയങ്ങളിൽ ശക്തമായി ഇടപെട്ടു വന്നിരുന്നു.
1897ൽ ആണ് ലിലിയന്റെ പ്രശസ്തമായ ക്രൂതിയായകൃതിയായ"'''കാട്ടുകടന്നൽ"'''('''.[http://The%20Gadfly The Gadfly]''') അമേരിയ്ക്കയിൽ പ്രസിദ്ധീകരിയ്ക്കപ്പെടുന്നത്.സോവിയറ്റ് യൂണിയനിലും ചൈനയിലും ഈ ക്രൂതി ഏറെ പ്രശസ്തമായി.<ref>[http://www.corklibrary.ie/aboutus/librarypublications/ Cork City Libraries] provides a [http://www.corkcitylibraries.ie/media/SOCoiglighwebversion172.pdf downloadable PDF] of Evgeniya Taratuta's 1957 biographical pamphlet ''Our Friend Ethel Lilian Boole/Voynich'', translated from the Russian by [[Séamus Ó Coigligh]]. The pamphlet gives some idea of the Soviet attitude toward Voynich.</ref>ഇറ്റലി കേന്ദ്രീകരിച്ചു നടക്കുന്ന വിപ്ളവ മുന്നേറ്റങ്ങളുടെ ചിത്രീകരണമാണ് ഈ നോവലിന്റെ പ്രധാന ഇതിവ്രൂത്തം.
സോവിയറ്റ് യൂണിയനിൽ ഈ നോവലിനെ അധികരിച്ച് 1928 ൽ [[ഓപ്പറ]]യും,1955 ൽ സിനിമയും പുറത്തിറങ്ങുകയുണ്ടായി. 1960 ജൂലൈ 27 നു എഥൽ ലിലിയൻ അന്തരിച്ചു
==പ്രധാന കൃതികൾ==
*''[http://Stories%20from%20Garshin Stories from Garshin]'' (1893)
*''[[http://The%20Gadfly The Gadfly]]'' (1897)
*''[http://Jack%20Raymond Jack Raymond]'' (1901)
*''[http://Olive%20Latham Olive Latham]'' (1904)
*''[http://An%20Interrupted%20Friendship An Interrupted Friendship]'' ([[Russian language|Russian]] ''Ovod v Izgnanii'' (meaning "The Gadfly in exile") (1910)
*''[http://Put%20Off%20Thy%20Shoes Put Off Thy Shoes]'' (1945)
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1760017" എന്ന താളിൽനിന്ന് ശേഖരിച്ചത്