"എഥൽ ലിലിയൻ വോയ്നിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

475 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{Infobox writer <!-- for more information see [[:Template:Infobox writer/doc]] -->
| name = എഥൽ ലിലിയൻ വോയ്നിച്ച്
| name = Ethel Lilian Voynich
| image = Voynich Ethel Lilian.jpg
| imagesize = 140px
| death_date = {{death date and age|1960|7|27|1864|5|11|df=yes}}<br>[[New York City]], [[United States]]
| occupation = [[Novelist]], [[Musician]]
| notableworks = ''[[The Gadfly|കാട്ടുകടന്നൽ ]]''
| influences =
| influenced =
പോളിഷ് വംശജനായ എഴുത്തുകാരനും രാഷ്ട്രീയ പ്രവർത്തകനുമായ മൈക്കൽ വോയ്നിക്കിനെ ([http://Wilfrid%20Michael%20Voynich Wilfrid Michael Voynich]) 1902 ൽ വിവാഹം ചെയ്ത ലിലിയൻ സാമൂഹ്യ ,പരിഷ്കരണ വിഷയങ്ങളിൽ ശക്തമായി ഇടപെട്ടു വന്നിരുന്നു.
1897ൽ ആണ് ലിലിയന്റെ പ്രശസ്തമായ ക്രൂതിയായ"'''കാട്ടുകടന്നൽ"'''('''.[http://The%20Gadfly The Gadfly]''') അമേരിയ്ക്കയിൽ പ്രസിദ്ധീകരിയ്ക്കപ്പെടുന്നത്.സോവിയറ്റ് യൂണിയനിലും ചൈനയിലും ഈ ക്രൂതി ഏറെ പ്രശസ്തമായി.<ref>[http://www.corklibrary.ie/aboutus/librarypublications/ Cork City Libraries] provides a [http://www.corkcitylibraries.ie/media/SOCoiglighwebversion172.pdf downloadable PDF] of Evgeniya Taratuta's 1957 biographical pamphlet ''Our Friend Ethel Lilian Boole/Voynich'', translated from the Russian by [[Séamus Ó Coigligh]]. The pamphlet gives some idea of the Soviet attitude toward Voynich.</ref>ഇറ്റലി കേന്ദ്രീകരിച്ചു നടക്കുന്ന വിപ്ളവ മുന്നേറ്റങ്ങളുടെ ചിത്രീകരണമാണ് ഈ നോവലിന്റെ പ്രധാന ഇതിവ്രൂത്തം.
സോവിയറ്റ് യൂണിയനിൽ ഈ നോവലിനെ അധികരിച്ച് 1928 ൽ [[ഓപ്പറ]]യും,1955 ൽ സിനിമയും പുറത്തിറങ്ങുകയുണ്ടായി. 1960 ജൂലൈ 27 നു എഥൽ ലിലിയൻ അന്തരിച്ചു
==പ്രധാന ക്രുതികൾ==
*''Stories from Garshin'' (1893)
*''[[The Gadfly]]'' (1897)
*''Jack Raymond'' (1901)
*''Olive Latham'' (1904)
*''An Interrupted Friendship'' ([[Russian language|Russian]] ''Ovod v Izgnanii'' (meaning "The Gadfly in exile") (1910)
*''Put Off Thy Shoes'' (1945)
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1760012" എന്ന താളിൽനിന്ന് ശേഖരിച്ചത്