"എഥൽ ലിലിയൻ വോയ്നിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'{{Infobox writer <!-- for more information see Template:Infobox writer/doc --> | name = Ethel Lilian Voynich | image ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

16:01, 26 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഐറിഷ് നോവലിസ്റ്റും,സംഗീതഞ്ജയും ആയ എഥൽ ലിലിയൻ വോയ്നിച്ച് അയർലണ്ടിലെ കോർക് എന്ന സ്ഥലത്ത് ഇംഗ്ളീഷ് ഗണിതഞ്ജനായ ജോർജ് ബൂളിന്റേയും സ്ത്രീപക്ഷ തത്വചിന്തകയായ മേരി എവറസ്റ്റിന്റേയും പുത്രിയായി [1864|1864]] മെയ് 11 നു ജനിച്ചു.. പോളിഷ് വംശജനായ എഴുത്തുകാരനും രാഷ്ട്രീയ പ്രവർത്തകനുമായ മൈക്കൽ വോയ്നിക്കിനെ (Wilfrid Michael Voynich) 1902 ൽ വിവാഹം ചെയ്ത ലിലിയൻ സാമൂഹ്യ ,പരിഷ്കരണ വിഷയങ്ങളിൽ ശക്തമായി ഇടപെട്ടു വന്നിരുന്നു. 1897ൽ ആണ് ലിലിയന്റെ പ്രശസ്തമായ ക്രൂതിയായ"കാട്ടുകടന്നൽ"(.The Gadfly) അമേരിയ്ക്കയിൽ പ്രസിദ്ധീകരിയ്ക്കപ്പെടുന്നത്.സോവിയറ്റ് യൂണിയനിലും ചൈനയിലും ഈ ക്രൂതി ഏറെ പ്രശസ്തമായി.[1]ഇറ്റലി കേന്ദ്രീകരിച്ചു നടക്കുന്ന വിപ്ളവ മുന്നേറ്റങ്ങളുടെ ചിത്രീകരണമാണ് ഈ നോവലിന്റെ പ്രധാന ഇതിവ്രൂത്തം. സോവിയറ്റ് യൂണിയനിൽ ഈ നോവലിനെ അധികരിച്ച് 1928 ൽ ഓപ്പറയും,1955 ൽ സിനിമയും പുറത്തിറങ്ങുകയുണ്ടായി.

Ethel Lilian Voynich
ജനനംEthel Lilian Boole
(1864-05-11)11 മേയ് 1864
County Cork, Ireland
മരണം27 ജൂലൈ 1960(1960-07-27) (പ്രായം 96)
New York City, United States
തൊഴിൽNovelist, Musician
ശ്രദ്ധേയമായ രചന(കൾ)The Gadfly

അവലംബം

  1. Cork City Libraries provides a downloadable PDF of Evgeniya Taratuta's 1957 biographical pamphlet Our Friend Ethel Lilian Boole/Voynich, translated from the Russian by Séamus Ó Coigligh. The pamphlet gives some idea of the Soviet attitude toward Voynich.

പുറംകണ്ണികൾ

  • Works by Ethel Lilian Voynich at Project Gutenberg
  • 1959 British Pathé Footage of Visit to Ethel Lilian Voynich in New York by Soviet Ballet delegation
"https://ml.wikipedia.org/w/index.php?title=എഥൽ_ലിലിയൻ_വോയ്നിച്ച്&oldid=1759962" എന്ന താളിൽനിന്ന് ശേഖരിച്ചത്