"പി.എ. തോമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13:
| website =
}}
ഒരു മലയാളചലച്ചിത്രസംവിധായകനും നിർമ്മാതാവുമാണ് '''പി.എ. തോമസ്'''.
[[ഞാറയ്ക്കൽ ഗ്രാമപഞ്ചായത്ത്|ഞാറയ്ക്കൽ]] പുത്തനങ്ങാടി [[കുടുംബം|കുടുംബത്തിൽ]] പി.ജെ. എബ്രഹാമിന്റെയും മറിയാമ്മയുടെയും പുത്രനയി 1922 [[മാർച്ച്]] 22-ന് '''പി.എ. തോമസ്''' [[ജനനം|ജനിച്ചു]].
 
==ജീവിതരേഖ==
[[ഞാറയ്ക്കൽ ഗ്രാമപഞ്ചായത്ത്|ഞാറയ്ക്കൽ]] പുത്തനങ്ങാടി [[കുടുംബം|കുടുംബത്തിൽ]] പി.ജെ. എബ്രഹാമിന്റെയും മറിയാമ്മയുടെയും പുത്രനയി 1922 [[മാർച്ച്]] 22-ന് പി.എ. തോമസ് [[ജനനം|ജനിച്ചു]]. ഇന്റർമെഡിയറ്റ് പാസായ തോമസ് വിദ്യ അഭ്യസിക്കുമ്പോൾതന്നെ നല്ലസ്പോട്സുമാൻ, നല്ലനടൻ, നല്ലഗായകൻ എന്നീ നിലകളിലെല്ലാം പ്രസിദ്ധനായിരുന്നു. [[വിദ്യാഭ്യാസം]] തുടരാതെ ഇദ്ദേഹം നേരേ [[നാടകം|നാടക]] രംഗത്തു പ്രവേശിച്ചു. തോമസ് സ്വന്തമായി ഒരു നാടകസംഘം രൂപീകരിച്ച് അനവധി നാടകങ്ങൾ അവതരിപ്പിച്ചു.
 
==സിനീമസിനിമ പ്രവേശനം==
1951-ൽ [[പ്രസന്ന]] എന്ന [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രത്തിൽ]] അഭിനയിച്ചുകൊണ്ട് സിനീമയിലേക്കുസിനിമയിലേക്കു കടന്നു വന്നു. തോമസ് പിക്ചേഴ്സ് എന്ന നിർമാണ കമ്പനി സ്ഥാപിച്ച് സിനിമീകൾസിനിമകൾ നിർമിച്ചു. ''ശ്രീകോവിൽ'', ''ജിവിക്കാൻ അനുവദിക്കുക'' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സഹധർമിണിയാണ് റോസ്.<ref>[http://www.malayalasangeetham.info/displayProfile.php?category=producer&artist=PA%20Thomas മലയാളസംഗീതം ഇൻഫൊയിൽ നിന്ന്] പി.എ. തൊമസ്</ref><ref>[http://www.m3db.com/node/25271 മൂവി3 ഡാറ്റാ ബേസിൽ നിന്ന്] പി.എ. തോമസ്</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പി.എ._തോമസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്