"സി.പി. അച്യുതമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
അദ്ദേഹത്തിന്റെ സൃഷ്ടികളാണ്. പുരോഗമനചിന്താഗതിക്കാരനായ ഇദ്ദേഹം സ്ത്രീ വിദ്യാഭ്യാസത്തിൽ അതീവശ്രദ്ധ പുലർത്തിയിരുന്നു. തന്റെ ഭരണകാലത്ത് പെൺ‌കുട്ടികൾക്കുള്ള സ്കൂൾ ഫീസ് നിർത്തലാക്കി എന്നത് ഇതിനൊരുദാഹരണമാണ്.
 
കൊച്ചിയിലെ ആദ്യത്തെ നിയമനിർമ്മാണ സഭയിൽ അംഗവുമായിരുന്ന സി.പി. അച്യുതമേനോൻ [[മുളങ്കുന്നത്തു കാവ്|മുളങ്കുന്നത്ത് കാവ്]] മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.<ref>''സി.പി സി.പി. അച്യുതമേനോന്റെ നിരൂപണങ്ങൾ'' പതിപ്പ് 1994,പേജ്,7,8.കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്</ref>
1912 ൽ തന്റെ അമ്പതാമത്തെ വയസ്സിൽ സി.പി.ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ചു.<ref>{{cite web|title=അച്യുതമേനോൻ, സി.പി. (1862 - 1937)|url=http://mal.sarva.gov.in/index.php?title=%E0%B4%85%E0%B4%9A%E0%B5%8D%E0%B4%AF%E0%B5%81%E0%B4%A4%E0%B4%AE%E0%B5%87%E0%B4%A8%E0%B5%8B%E0%B4%A8%E0%B5%8D%E2%80%8D,_%E0%B4%B8%E0%B4%BF.%E0%B4%AA%E0%B4%BF.|publisher=സർവവിജ്ഞാനകോശം വെബ്|accessdate=15 മെയ് 2013}}</ref>
 
"https://ml.wikipedia.org/wiki/സി.പി._അച്യുതമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്