"ഹരിശങ്കർ ബ്രഹ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q5657927 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) കൂടുതൽ വിവരങ്ങൾ, ലിങ്കുകൾ ചേർത്തു.
വരി 1:
{{prettyurl|Harishankar Brahma}}
{{Infobox officeholder
[[ആന്ധ്രാപ്രദേശ്|ആന്ധ്രാപ്രദേശിൽ]] നിന്നുള്ള റിട്ടയേർഡ് ഐ.എ.എസ്സ് കാരനായ '''ഹരിശങ്കർ ബ്രഹ്മ''' (62) ഭാരതത്തിന്റെ മൂന്ന് ഇലക്ഷൻ കമ്മീഷണർമാരിൽ ഒരാളാണ്. 2010 ഏപ്രിലിൽ കേന്ധ്ര ഊർജ്ജ സെക്രട്ടറിയായി വിരമിച്ച ശ്രീ. ബ്രഹ്മ 2010 ആഗസ്ത് 26 ന് [[ന്യൂഡൽഹി|ന്യൂ ഡൽഹിയിലെ]] [[നിർവാചൻ സദൻ|നിർവാചൻ സദനിൽ]] സ്ഥാനമേറ്റു. 2015 [[ഏപ്രിൽ]] 18 വരെ അദ്ധേഹം പദവിയിൽ തുടരും.<ref>[http://www.hindu.com/2010/08/26/stories/2010082663751400.htm Brahma assumes charge as Election Commissioner ]</ref>. ശ്രീ. എസ്. വൈ. ഖുറേഷി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായപ്പോൾ ഉണ്ടായ ഒഴിവിലാണ് ശ്രീ. ബ്രഹ്മ പുതിയ ഇലക്ഷൻ കമ്മീഷണറായി നിയമിതനായത്. 2004-ൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി വിരമിച്ച ജെ.എം ലിംഗ്ദോയ്ക്കു ശേഷം നോർത്ത് ഈസ്റ്റിൽ നിന്നുള്ള രണ്ടാമത്തെ ഇലക്ഷൻ കമ്മീഷ്ണറാണ് ശ്രീ. ബ്രഹ്മ. 2012 ജൂൺ 10-ന് ശ്രീ. എസ്. വൈ. ഖുറേഷി വിരമിച്ച ഒഴിവിൽ നിയമിതനായ ഇപ്പോഴത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ ശ്രീ വി.എസ്. സമ്പത്തിന് താഴെ ശ്രീ. ബ്രഹ്മ, ശ്രീ. [[ഡോ. നസിം സൈദി|നസിം സൈദി]] എന്നിവർ ഇലക്ഷൻ കമ്മീഷണർമാരായി തുടരുന്നു.
|name = ഹരിശങ്കർ ബ്രഹ്മ
|image =
|imagesize =
|office = [[തെരഞ്ഞെടുപ്പ് കമ്മീഷൻ]]
|term_start = 25 ആഗസ്റ്റ് 2010<ref name="Shri H.S.Brahma - Profile">{{cite web|title=Shri H.S.Brahma - Profile|url=http://eci.nic.in/eci_main1/ecb.aspx|publisher=Election Commission of India|accessdate=26 മെയ് 2013}}</ref>)
|term_ends =
|predecessor =
|successor =
|birth_date = {{Birth date and age|df=yes|1950|4|19}}<ref name="Shri H.S.Brahma - Profile"/>
|profession = [[സിവിൽ സർവീസ്]]
|nationality = [[ഇന്ത്യ|ഇന്ത്യൻ]]
|religion =
}}
[[ആന്ധ്രാപ്രദേശ്|ആന്ധ്രാപ്രദേശിൽ]] നിന്നുള്ള റിട്ടയേർഡ് ഐ.എ.എസ്സ് കാരനായ '''ഹരിശങ്കർ ബ്രഹ്മ''' (62) ഭാരതത്തിന്റെ മൂന്ന് ഇലക്ഷൻ[[തെരഞ്ഞെടുപ്പ് കമ്മീഷൻ|തെരഞ്ഞെടുപ്പ് കമ്മീഷണർമാരിൽ]] ഒരാളാണ്. 2010 ഏപ്രിലിൽ കേന്ധ്ര ഊർജ്ജ സെക്രട്ടറിയായി വിരമിച്ച ശ്രീ. ബ്രഹ്മ 2010 ആഗസ്ത് 26 ന് [[ന്യൂഡൽഹി|ന്യൂ ഡൽഹിയിലെ]] [[നിർവാചൻ സദൻ|നിർവാചൻ സദനിൽ]] സ്ഥാനമേറ്റു. 2015 [[ഏപ്രിൽ]] 18 വരെ അദ്ധേഹം പദവിയിൽ തുടരും.<ref>[http://www.hindu.com/2010/08/26/stories/2010082663751400.htm Brahma assumes charge as Election Commissioner ]</ref>. ശ്രീ. എസ്. വൈ. ഖുറേഷി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായപ്പോൾ ഉണ്ടായ ഒഴിവിലാണ് ശ്രീ. ബ്രഹ്മ പുതിയ ഇലക്ഷൻ കമ്മീഷണറായി നിയമിതനായത്. 2004-ൽ [[മുഖ്യ തിരഞ്ഞെടുപ്പ്തെരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)|മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി]] വിരമിച്ച ജെ.എം ലിംഗ്ദോയ്ക്കു ശേഷം നോർത്ത് ഈസ്റ്റിൽ നിന്നുള്ള രണ്ടാമത്തെ ഇലക്ഷൻ കമ്മീഷ്ണറാണ് ശ്രീ. ബ്രഹ്മ. 2012 ജൂൺ 10-ന് ശ്രീ. എസ്. വൈ. ഖുറേഷി വിരമിച്ച ഒഴിവിൽ നിയമിതനായ ഇപ്പോഴത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ ശ്രീ[[വി.എസ്. സമ്പത്ത്|വി.എസ്. സമ്പത്തിന്]] താഴെ ശ്രീ. ബ്രഹ്മ, ശ്രീ. [[ഡോ. നസിം സൈദി|നസിം സൈദി]] എന്നിവർ ഇലക്ഷൻ കമ്മീഷണർമാരായി തുടരുന്നു.
<ref name="test1">[http://eci.nic.in/ഇന്ത്യൻ ഇലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റ്].</ref>
 
"https://ml.wikipedia.org/wiki/ഹരിശങ്കർ_ബ്രഹ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്