"റിച്ചാർഡ്‌ മാത്യൂ സ്റ്റാൾമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
==ഗ്നു പ്രൊജക്റ്റ്==
സ്വകാര്യ സോഫ്റ്റ്‌വെയറുകൾക്കെതിരെ ഉപഭോക്താക്കൾക്ക് ഒരു ബദൽ നൽകുകയെന്ന ഉദ്ദേശത്തോടെ 1983 സെപ്തംബർ മാസം 27 ആം തീയതിയാണ് റിച്ചാർഡ് സ്റ്റാൾമാൻ ഗ്നു പ്രൊജ്ക്റ്റിനു തുടക്കം കുറിക്കുന്നത്. സ്റ്റാൾമാന്റെസ്റ്റാൾമാൻ ഗ്നു പ്രൊജക്റ്റിനെ പറ്റി തന്റെ തന്നെ വാചകങളിൽ ഇങനെയാണ് വിശേഷിപ്പിക്കുന്നത്.
 
"ഒരു ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ച ആളെന്ന നിലയിൽ ഈ പ്രൊജക്റ്റിനു വേണ്ട ശരിയായ വൈദഗ്ധ്യം എനിക്കുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. വിജയം ഉറപ്പു നൽകുന്നില്ലെങ്കിലും ഞാൻ ഈ ജോലിക്കു പ്രാപ്തനായ ഒരാളാണ് ഞാനെന്ന് കരുതുന്നു. പുതിയ ഓപ്പറേറ്റിങ് സിസ്റ്റം, യുനിക്സ് ഉപയോഗിച്ച് പരിചയമുള്ളവർക്ക് പെട്ടെന്നു ഉപയോഗത്തിൽ കൊണ്ടുവരാൻ തക്ക വണ്ണം നിലവിലുള്ള യുനിക്സ് ഓപ്പറേറ്റിങ് സിസ്റ്റവുമായി ഒത്തു പോകുന്ന നിലയിൽ വികസിപ്പിക്കാനുദ്ദേശിക്കുന്നു"
62

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1759213" എന്ന താളിൽനിന്ന് ശേഖരിച്ചത്