"ദേവനാഗരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 220:
 
=== ഉച്ചാരണശൈലി അടയാളങ്ങൾ ===
സംസ്കൃതത്തിൽ വേദസൂക്തങ്ങൾ ഉരുവിടുമ്പോൾ അക്ഷരങ്ങൾ ഉച്ചരിക്കുന്നതിൽ കൂടുതൽ വൈവിദ്ധ്യങ്ങളുണ്ടു്. വരമൊഴിയിൽ അവയെ സൂചിപ്പിക്കാനുള്ള ചിഹ്നങ്ങളാണിവ:
* ''അനുദാത്തം'' എഴുതുന്നത് അക്ഷരത്തിനടിയിൽ ഒരു വരയിട്ടാണ് (॒).
* ''സ്വരിതം'' അക്ഷരത്തിനു മുകളിലുള്ള വരകൊണ്ട് സൂചിപ്പിക്കുന്നു (॑).
"https://ml.wikipedia.org/wiki/ദേവനാഗരി" എന്ന താളിൽനിന്ന് ശേഖരിച്ചത്