"തായമ്പക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

104 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
removing shinkarimeelam photo
(ചെ.) (1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7711526 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
(removing shinkarimeelam photo)
{{prettyurl|Thayambaka}}
 
[[ചിത്രം:ChendaPlayingGroup.jpg|thumb|250px|ചെണ്ട വാദ്യക്കാർ]]
[[കേരളം|കേരളത്തിന്റെ]] തനതായ ഒരു കലാരൂപമാണ് തായമ്പക. മറ്റു [[ചെണ്ടമേളം|ചെണ്ടമേളങ്ങളിൽ]] നിന്നും വ്യത്യസ്തമായി, ഒരു വ്യക്തിഗത കലാരൂപമാണ് തായമ്പക. പ്രധാന ചെണ്ടവാദ്യക്കാരനു പുറമേ താളം പിടിക്കുന്നതിനായി [[ചെണ്ട]], [[വീക്കുചെണ്ട]], [[ഇലത്താളം]] എന്നിവയുമുണ്ടാകും. തായമ്പകയിൽ പ്രധാന ചെണ്ടവാദ്യക്കാർ ഒരു കൈയിൽ മാത്രം ചെണ്ടക്കോൽ ഏന്തുന്നു. ഒരു കൈയിലെ ചെണ്ടക്കോൽ കൊണ്ടും മറ്റേ കൈ കൊണ്ടും കൊണ്ട് ചെണ്ടയിൽ വീക്കുന്നു(അടിക്കുന്നു). ഇത് തായമ്പകയിലും ചില രീതിയിലുള്ള [[പഞ്ചാരി മേളം|പഞ്ചാരിമേളങ്ങളിലും]] മാത്രമേ കാണുകയുള്ളൂ. മറ്റു ചെണ്ടമേളങ്ങളിൽ രണ്ടു കൈയിലും ചെണ്ടക്കോൽ ഏന്തിയാണ് ചെണ്ട കൊട്ടുന്നത്. മറ്റു ചെണ്ടമേളങ്ങളിൽ നിന്നും വ്യത്യസ്തമായി മനോധർമ്മപ്രകടനങ്ങളാണ് തായമ്പകയിൽ കാഴ്ചവക്കുന്നത്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1759017" എന്ന താളിൽനിന്ന് ശേഖരിച്ചത്